കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്ര വധക്കേസില്‍ സൂരജിന് വധശിക്ഷയോ? നിര്‍ണ്ണായക വിധി അല്‍പസമയത്തിനകം

Google Oneindia Malayalam News

അഞ്ചല്‍: സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസില്‍ ഇന്ന് ശിക്ഷാ വിധി. കേസിലെ പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. സൂരജിനെതിരായി ആരോപിക്കപ്പെട്ട നാല് കുറ്റങ്ങളും കോടതിയില്‍ തെളിയിക്കപ്പെടുകും കെയ്തു. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് വിധി പറയുന്നത്. പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ രാജ്യത്ത് തന്നെ ശിക്ഷിക്കപ്പെടാന്‍ പോകുന്ന ആദ്യ പ്രതികൂടിയാണ് സൂരജ്.

നേരത്തെ സമാനമായ രീതിയില്‍ രണ്ട് കേസുകള്‍ രാജ്യത്ത് ഉണ്ടായിരുന്നെങ്കിലും രണ്ടിലും പ്രതികള്‍ക്കെതിരായ ആരോപണം തെളിയിക്കാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് പ്രതികളെ വെറുതെ വിടുകയായിരുന്നു. എന്നാല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജിനെതിരായ കുറ്റം തെളിയിക്കാന‍് കഴിഞ്ഞത് കേരള പൊലീസിന് തന്നെ അഭിമാനകരമായ നേട്ടമായിട്ടാണ് കാണുന്നതെന്ന് ഡിജിപി തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ബിന്ദു കൃഷ്ണയില്ല; ഇളവ് പത്മജയ്ക്ക് മാത്രം, രമണീ പി നായരും ഫാത്തിമ റോസ്നയും പട്ടികയില്‍ബിന്ദു കൃഷ്ണയില്ല; ഇളവ് പത്മജയ്ക്ക് മാത്രം, രമണീ പി നായരും ഫാത്തിമ റോസ്നയും പട്ടികയില്‍

{photo-feature}

ഇതാര്... ഭൂമിയിലേക്ക് ഇറങ്ങി വന്ന മാലാഖയോ; അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് വൈറല്‍

Recommended Video

cmsvideo
Uthra case: visuals of suraj training snake

English summary
Uthra murder case: Defendant Sooraj will be sentenced by a Kollam court shortly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X