സൂരജ് എന്നെയും വിദഗ്ധമായി കുടുക്കാന്‍ നോക്കി: വെളിപ്പെടുത്തലുമായി വാവ സുരേഷ്
കൊല്ലം അഞ്ചല്‍ ഉത്ര കൊലക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തമാണ് കോടതി വിധിച്ചിരിക്കുന്നത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് വിലയിരുത്തിക്കൊണ്ടായിരുന്നു കോടതി വിധി. കൊലക്കുറ്റ കേസിനാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. മറ്റ് കുറ്റങ്ങള്‍ക്ക് 17 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ച ശേഷമാണ് പ്രതി ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടത്. അഞ്ച് ലക്ഷം രൂപയും കോടതി പിഴയായി വിധിച്ചിട്ടുണ്ട്.
Recommended Video
പ്രതിയുടെ പ്രായം പരിഗണിച്ചുകൊണ്ടാണ് വധശിക്ഷയില്‍ നിന്നും ഒഴിവാക്കിയത്. എന്നാല്‍ വിധിയില്‍ തൃപ്തരല്ലെന്നായിരുന്നു ഉത്രയുടെ മാതാപിതാക്കളുടെ പ്രതികരണം. കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു. ഇതിന് പിന്നാലയാണ് കേസില്‍ സൂരജ് തന്നെയും കുടുക്കാന്‍ ശ്രമിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി വാവാ സുരേഷും രംഗത്ത് എത്തുന്നത്.
{photo-feature}
കാർക്കൂന്തൽ അഴകിൽ നിക്കി ഗൽറാണി; മലയാളികളുടെ പ്രിയപ്പെട്ട നായികയുടെ പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications