'ഒടുവിൽ കൈവിട്ടുപോകുമെന്നായപ്പോൾ ക്ഷേത്രങ്ങൾ തുറന്ന് തടിതപ്പാനാണോ നീക്കം?'; ആഞ്ഞടിച്ച് മുരളീധരൻ
തിരുവനന്തപുരം; ക്ഷേത്രങ്ങൾ തുറക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തിരുമാനം രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. ഐഎംഎ എതിർത്തിട്ടും ഭക്തർക്ക് വേണ്ടി ക്ഷേത്രങ്ങൾ തുറക്കാൻ സർക്കാർ പിടിവാശി കാണിക്കുന്നെന്നും ഇതിൽ ദുരൂഹത ഉണ്ടെന്നുമാണ് ബിജെപി നേതാവ് അഡ്വ ബി ഗോപാലകൃഷ്ണൻ ആരോപിച്ചത്. ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ ധൃതിപിടിച്ച് തുറക്കുന്നത് സർക്കാറിന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണെന്ന് ഹിന്ദു ഐക്യവേദിയും കുറ്റപ്പെടുത്തുന്നു. വിഷത്തിൽ സർക്കാരിനെതിരെ രൂക്ഷ പ്രതികരണമുയർത്തുകയാണ് കേന്ദ്രമന്ത്രി വി മുരളീധരൻ. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം












Click it and Unblock the Notifications