പ്രതിപക്ഷ നേതാവ് ചുമതല ഒഴിഞ്ഞ്, ഗുഡ് ബൈ പറഞ്ഞ് വിഎസ്, ജനങ്ങളുടെ കാവലാളായി തുടരും
തിരുവനന്തപുരം: പ്രതിപക്ഷ നേതാവായുള്ള ചുമതല ഒഴിഞ്ഞ് മാധ്യമങ്ങളോട് ഗുഡ് ബൈ പറഞ്ഞ് വിഎസ് അച്യുതാനന്ദന്. മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിന് ശേഷമുള്ള വിഎസിന്റെ ആദ്യ വാര്‍ത്ത സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവായുള്ള ചുമതല ഒഴിയുന്ന കാര്യം വിഎസ് പറഞ്ഞത്. ജനങ്ങളുടെ കാവലാളായി തുടരുമെന്നും വിഎസ് പറഞ്ഞു.
എല്‍ഡിഎഫിന് അധികാരത്തിലെത്താന്‍ വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നന്ദി പറഞ്ഞാണ് വിഎസ് വാര്‍ത്ത സമ്മേളനം തുടങ്ങിയത്. അഴിമതി ആരോപണങ്ങളിലെ സത്യാവസ്ഥ പുറത്ത് കൊണ്ടു വരുമെന്നും ജിഷയുടെ ഘാതകരെ ഉടന്‍ പിടികബടുമെന്നും വിഎസ് പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ അഴിമതികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അന്വേഷിക്കണെന്നും വിഎസ് പറഞ്ഞു.

ഗുഡ് ബൈ പറഞ്ഞ്...
വാര്‍ത്ത സമ്മേളവം അവസനിയ്ക്കുമ്പോള് ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍...മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ഇങ്ങനെ പറഞ്ഞു...ഗുഡ് ബൈ..ഗുഡ് ബൈ..ഗുഡ് ബൈ

അഴിമതികള്‍
മുന്‍ സര്‍ക്കാരിന്റെ അഴിമതികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അന്വേഷിയ്ക്കമെന്നും വിഎസ്

കാവലാള്‍
ജനങ്ങളുടെ കാവലാളായി തുടരുമെന്ന് വിഎസ് പറഞ്ഞു

സ്ഥാനമാനങ്ങള്‍
തന്റെ സ്ഥാന മാനങ്ങള്‍ ചര്‍ച്ച വിഷയമല്ലെന്ന് വിഎസ് പറഞ്ഞു. തന്നെ കാണാന്‍ ആലപ്പുഴ വരേണ്ടി വരില്ലെന്നും തിരുവനന്തപുരത്ത് തന്നെ ഉണ്ടാകുമെന്നും വിഎസ് പറഞ്ഞു.
-
"എസ്ഡിപിഐയുമായി സന്ധിയില്ല; പിഡിപി കൂടെയുണ്ട്": വർഗീയ വോട്ടുകൾ വേണ്ട എന്ന് എംഎ ബേബി -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു












Click it and Unblock the Notifications