കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ നേതാവ് ചുമതല ഒഴിഞ്ഞ്, ഗുഡ് ബൈ പറഞ്ഞ് വിഎസ്, ജനങ്ങളുടെ കാവലാളായി തുടരും

Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായുള്ള ചുമതല ഒഴിഞ്ഞ് മാധ്യമങ്ങളോട് ഗുഡ് ബൈ പറഞ്ഞ് വിഎസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിന് ശേഷമുള്ള വിഎസിന്റെ ആദ്യ വാര്‍ത്ത സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവായുള്ള ചുമതല ഒഴിയുന്ന കാര്യം വിഎസ് പറഞ്ഞത്. ജനങ്ങളുടെ കാവലാളായി തുടരുമെന്നും വിഎസ് പറഞ്ഞു.

എല്‍ഡിഎഫിന് അധികാരത്തിലെത്താന്‍ വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നന്ദി പറഞ്ഞാണ് വിഎസ് വാര്‍ത്ത സമ്മേളനം തുടങ്ങിയത്. അഴിമതി ആരോപണങ്ങളിലെ സത്യാവസ്ഥ പുറത്ത് കൊണ്ടു വരുമെന്നും ജിഷയുടെ ഘാതകരെ ഉടന്‍ പിടികബടുമെന്നും വിഎസ് പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ അഴിമതികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അന്വേഷിക്കണെന്നും വിഎസ് പറഞ്ഞു.

ഗുഡ് ബൈ പറഞ്ഞ്...

ഗുഡ് ബൈ പറഞ്ഞ്...

വാര്‍ത്ത സമ്മേളവം അവസനിയ്ക്കുമ്പോള് ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍...മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഇങ്ങനെ പറഞ്ഞു...ഗുഡ് ബൈ..ഗുഡ് ബൈ..ഗുഡ് ബൈ

അഴിമതികള്‍

അഴിമതികള്‍

മുന്‍ സര്‍ക്കാരിന്റെ അഴിമതികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അന്വേഷിയ്ക്കമെന്നും വിഎസ്

കാവലാള്‍

കാവലാള്‍

ജനങ്ങളുടെ കാവലാളായി തുടരുമെന്ന് വിഎസ് പറഞ്ഞു

സ്ഥാനമാനങ്ങള്‍

സ്ഥാനമാനങ്ങള്‍

തന്റെ സ്ഥാന മാനങ്ങള്‍ ചര്‍ച്ച വിഷയമല്ലെന്ന് വിഎസ് പറഞ്ഞു. തന്നെ കാണാന്‍ ആലപ്പുഴ വരേണ്ടി വരില്ലെന്നും തിരുവനന്തപുരത്ത് തന്നെ ഉണ്ടാകുമെന്നും വിഎസ് പറഞ്ഞു.

English summary
VS says good bye as Opposition Leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X