കാണേണ്ടവര്‍ കാണുന്നില്ല , തലയുള്ളവര്‍ മാറി നില്‍ക്കുക ഇവിടെ അപകടം പതിയിരിക്കുന്നുണ്ട്
വടകര: കാണേണ്ടവര്‍ കാണുന്നില്ല , തലയുള്ളവര്‍ മാറി നില്‍ക്കുക ഇവിടെ അപകടം പതിയിരിക്കുന്നുണ്ട്. വടകര സിവിൽ സ്റ്റേഷനിലെ മുകൾ നിലയിലെ മേൽക്കൂരയുടെ കോൺക്രീറ്റ് വീണ്ടും അടർന്നു വീണു.
മൽസ്യമാർക്കറ്റിനടുത്തുള്ള റോഡിലൂടെ സിവിൽ സ്റ്റേഷനിലേക്ക് കയറുന്ന ഭാഗത്തായിരുന്നു അപകടം. ഇതിനപ്പുറത്തെ കോൺക്രീറ്റ് ഭാഗം നേരത്തേ അടർന്നു വീണിരുന്നു. കാൽ നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിലെ പല ഓഫിസിലും സീലിങ് അടർന്നു വീഴുന്നുണ്ട്.

സര്‍ക്കാര്‍ ഓഫീസുകള്‍ ഏറെയുള്ള ഈ ബഹുനില കെട്ടിടത്തിന്‍റെ അറ്റകുറ്റപണി യഥാസമയം നടത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ല .












Click it and Unblock the Notifications