Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓർക്കാട്ടേരി അക്രമം സിപിഎം, ആർഎംപി പ്രവർത്തകരായ 11 പേർ റിമാൻറിൽ

വടകര:ഓർക്കാട്ടേരി മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് സിപിഎം,ആർഎംപി പ്രവർത്തകരായ 11 പ്രതികൾ അറസ്റ്റിൽ.ഓർക്കാട്ടേരി ടൗണിലെ സൂര്യകാന്തി ടെക്സ്ടൈൽസ്,കുത്തി തുറന്ന് പണവും,കടയിലെ സാധനങ്ങളും നശിപ്പിച്ച കേസിലും.ആർഎംപിഐ
പ്രവർത്തകനായ ഒകെ ചന്ദ്രന്റെ വീടും,കാറും അക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തരും,സിപിഎം പ്രവർത്തകനായ ബ്രിജിത്ത് ബാബു,നിഷാദ് എന്നിവരെ വെട്ടിയ കേസിൽ നാലു ആർഎംപിഐ പ്രവർത്തകരുമാണ് അറസ്റ്റിലായത്.

കാർത്തികപ്പള്ളി മലയിൽ സുരേന്ദ്രൻ(43),ഓർക്കാട്ടേരി കാട്ടു കണ്ടം കുനി കെ.കെ.സബിൻ(24),ഓർക്കാട്ടേരി ഒടിക്കുനി പി.മിഥുൻ(21),ഏറാമല പയ്യത്തുർ നിരളത്ത് ബൈജു(30),കുന്നുമ്മക്കര ചാമുണ്ടി പറമ്പത്ത് വിജേഷ്(27),കുന്നുമ്മക്കര അടിയേരി കുനി ബ്രിജിത്ത് ബാബു(25),ഏറാമല കോമത്ത് വിനോദൻ(35),എന്നീ സിപിഎം പ്രവർത്തകരും,കാർത്തികപ്പള്ളി മീത്തലെ പീടികയിൽ ദാമോദരൻ(55),കുരിഞ്ഞാലിയോട് പടിക്കുതാഴ കുനി സനൽകുമാർ(33),വൈക്കിലശ്ശേരി കുഞ്ഞിക്കണ്ടിയിൽ സദാശിവൻ(49),കുറിഞ്ഞാലിയോട് പനോളി ഫിറോസ്(26)എന്നീ ആർ.എം.പി.ഐപ്രവർത്തകരുമാണ് അറസ്റ്റിലായത്.

 orkatter

ഇതിൽ സിപിഎം പ്രവർത്തകരായ ബ്രിജിത്ത് ബാബു,വിനോദൻ എന്നിവർ ഒഴികെയുള്ള ഒൻപത് പ്രതികളെ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+