സിനിമാ, സീരിയല്‍ സംവിധായകനുമായ മോഹന്‍ കടത്തനാടിന്റെ ഓര്‍മ്മയില്‍ വടകര

  • Posted By:
Subscribe to Oneindia Malayalam

വടകര : പ്രശസ്ത നാടകകൃത്തും, സിനിമാ, സീരിയല്‍ സംവിധായകനുമായ മോഹന്‍ കടത്തനാടിന്റെ ഓര്‍മ്മക്കായി വടകര മലയാള സാഹിതി ഏര്‍പ്പെടുത്തിയ പ്രഥമ മോഹന്‍ കടത്തനാട് പുരസ്‌കാരം ഹ്രസ്വ ചലച്ചിത്ര സംവിധായകന്‍ പ്രേമന്‍ ഫാല്‍ക്കെക്ക് കവി എടയത്ത് ശശീന്ദ്രന്‍ സമ്മാനിച്ചു.

വടകരയില്‍ നടന്ന ചടങ്ങ് കാഥികന്‍ പി അശോകന്‍ ഉദ്ഘാടനം ചെയ്തു. കോമത്ത് രാജന്‍ അധ്യക്ഷത വഹിച്ചു. വിപി നാണു, , എന്‍കെ സോമന്‍, മോഹന്‍ സി വടകര,കെ പ്രകാശന്‍, ഉണ്ണി ആചാരി സംസാരിച്ചു.

mohankadathanadupuraskaram

നാടകം ഇന്നലെ ഇന്ന് എന്നവിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ വി ബാലന്‍, അറക്കിലാട് രാമകൃഷ്ണന്‍,ചോയിക്കുട്ടി സംസാരിച്ചു.

നാടന്‍തുണ്ടില്‍ തുടങ്ങി പൂമ്പാറ്റവരെ, ഷറഫലി അശ്ലീല വീഡിയോ പ്രചാരകനായത് ഒരുവര്‍ഷം മുമ്പ്, പൂമ്പാറ്റയില്‍ കുഞ്ഞുങ്ങളുടെ വീഡിയോ മാത്രം

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
vadakara remembering Mohan kadathanad

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്