നാടിന്റെ ദുരിതത്തിന് ക്ഷാപമോക്ഷമാകുന്നു; വില്യാപ്പള്ളി-ആയഞ്ചേരി റോഡ് ഒന്നാം ഘട്ട പ്രവൃത്തിക്ക് 1.6 കോടി

  • Posted By: sreejith kk
Subscribe to Oneindia Malayalam

വടകര: നാട്ടുകാരുടെ വർഷങ്ങളായുള്ള മുറവിളിക്ക് പരിഹാരമാകുന്നു. പൊട്ടിപൊളിഞ്ഞ് ഗതാഗതം ദുഷ്‌കരമായ വില്യാപ്പള്ളി - ആയഞ്ചേരി
റോഡിന് ശാപമോക്ഷം. ഒന്നാം ഘട്ട പ്രവൃത്തിക്കായി ഒരു കോടി അറുപത് ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചു.

മുഹമ്മദ് ഷമിക്കെതിരെ ഹസിന്‌റെ ആരോപണങ്ങള്‍ തീരുന്നില്ല.. വനിതാ സെല്‍ മൊഴിയെടുത്തു

റോഡ് പ്രവൃത്തിക്ക് ഭരണാനുമതിയുംസാങ്കേതിക അനുമതിയും ലഭിച്ചതായും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായുംസ്ഥലം എംഎല്‍എ പാറക്കല്‍ അബ്ദുള്ള അറിയിച്ചു. . ഈ സാഹചര്യത്തില്‍നിര്‍മ്മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കാന്‍ കഴിയും. റോഡ്നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആലോചനാ യോഗം വില്യാപ്പള്ളി പഞ്ചായത്ത്

mla

ഓഫീസില്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. വില്യാപ്പള്ളി
പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മോഹനന്‍, ആയഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട്
എം.എ നഷീദ, പി.രജിത, സവിത പാലയാട്, ഒ.എം.സിന്ധു, കെ.എം ബാബു, എം.കെ
റഫീഖ്, പി.സി സുരേഷ്, ടി.ഭാസ്‌കരന്‍, വി.ബാലന്‍മാസ്റ്റര്‍, പി.പ്രിബേഷ്,
വിദ്യാധരന്‍, പുത്തലത്ത് ഇബ്രാഹിം, സുബൈദ കുയ്യടിയില്‍, വി.കെ സുബൈര്‍,
പി.ഡബ്ല്യു.ഡി എ.ഇ സജിത്ത്, വില്യാപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
റിഷ എന്നിവര്‍ സംസാരിച്ചു. ചിത്രം: പാറക്കൽ അബ്ദുള്ള എം എൽ എ

വെറുമൊരു നര്‍ത്തകിയാണ് അവര്‍, പറയുന്നതൊന്നും കാര്യമാക്കേണ്ട, ജയപ്രദയുമായി തുറന്ന പോരിന് അസംഖാന്‍

സംസ്ഥാന ഖജനാവ് കാലി, ധൂർത്ത് വാനോളം കണ്ണടയ്ക്ക് പിന്നാലെ ഭരണപരിഷ്കാര കമ്മീഷനും ധൂർത്തിൽ

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
vadakara villyapalli road getting reconstructed

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്