കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിയുടെ രാജി; വിഎസ് ഒറ്റപ്പെടുന്നോ..? വിഎസിനെതിരെ വൈക്കം വിശ്വനും

എംഎം മണിയുടെ രാജി ആവശ്യപ്പെട്ട വിഎസിനെതിരെ വൈക്കം വിശ്വന്‍. കേസ് കെട്ടിച്ചമച്ചതെന്നും അദ്ദേഹം.

  • By Jince K Benny
Google Oneindia Malayalam News

തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ എംഎം മണിയുടെ രാജി ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് കത്തയച്ച ഭരണ പരിഷ്‌കാര കമ്മിറ്റി ചെയര്‍മാന്‍ വിഎസ് അച്യുതാന്ദനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. വിഎസിന്റെ നിലാപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് വൈക്കം വി ശ്വന്‍ രംഗത്തെത്തിയത്.

Vaikkom Viswan

അഞ്ചേരി വധക്കേസില്‍ വിഎസിനെതിരെയും കേസുണ്ടായിരുന്നു എന്നു പറഞ്ഞ അദ്ദേഹം കെട്ടിച്ചമച്ച കേസില്‍ ആരും രാജിവയ്‌ക്കേണ്ടെന്നും വ്യക്തമാക്കി. രാജി ആവശ്യപ്പെടുന്നവര്‍ക്ക് ധാര്‍മികത പറയാന്‍ അവകാശമില്ല. കേസില്‍ സത്യമുണ്ടോ എന്ന കോടതി തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Vaikom Viswan agaist VS on Ancheri Baby murder. He says that the case is fabricated.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X