വയലാര്‍ അവാര്‍ഡ് സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖത്തിന്
തിരുവനന്തപുരം; ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രശസ്ത സാഹിത്യകാരനും മാധ്യമ പ്രവര്‍ത്തകനുമായ സുഭാഷ് ചന്ദ്രന്. മനുഷ്യന് ഒരു ആമുഖം എന്ന കൃതിയ്ക്കാണ് അദ്ദേഹത്തിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. സുഭാഷ് ചന്ദ്രന്റെ ആദ്യത്തെ നോവലാണ് മനുഷ്യന് ഒരു ആമുഖം.
നേരത്തെ 25000 രൂപയായിരുന്നു പുരസ്കാര തുക. എന്നാല്‍ ഈ വര്‍ഷം ഇത് ഒരു ലക്ഷമാക്കിയിട്ടുണ്ടെന്നും അവാര്‍ഡ് നിര്‍ണായക സമിതി അദ്ധ്യക്ഷന്‍ എം കെ സാനു അറിയിച്ചു.

100 വര്‍ഷത്തെ മലയാളികളുടെ വൈകാരിക ജീവിതമാണ് മനുഷ്യന് ഒരു ആമുഖം എന്ന കൃതിയുടെ ഇതിവൃത്തം. 2014 കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ഈ കൃതിയ്ക്കായിരുന്നു. കൂടാതെ 2011ല്‍ കേരള സാഹിത്യ അവാര്‍ഡും ഓടക്കുഴല്‍ അവാര്‍ഡും സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്ന കൃതിയ്ക്ക് ലഭിച്ചിട്ടുണ്ട്.
ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം, പറുദ്ദീസ നഷ്ടം, തല്പം,ബ്ലഡി മേരി,വിഹിതം, മധ്യേയിങ്ങനെ, കാണുന്ന നേരത്ത്, ദാസ് ക്യാപിറ്റല്‍, എന്നിവയാണ് സുഭാഷ് ചന്ദ്രന്റെ മറ്റ് കൃതികള്‍.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications