പാരഡി ഗാനങ്ങളുടെ അപോസ്തലന് വിഡി രാജപ്പന് അന്തരിച്ചു
കോട്ടയം: ഹാസ്യ കഥാപ്രാസംഗികനും സിനിമ താരവും ആയ വിഡി രാജപ്പന് അന്തരിച്ചു. കോട്ടയത്തെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി ശാരീരിക അവശതകള്‍ അനുഭവിയ്ക്കുകയായിരുന്നു അദ്ദേഹം.
എഴുപതുകാരനായ രാജപ്പന് ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു. അടുത്തിടെ രാജപ്പനെ കുറിച്ച് പല വ്യാജ വാര്‍ത്തകളും പ്രചരിച്ചിരുന്നു. വീട്ടുകാരും സിനിമ സംഘടനകളും കൈയ്യൊഴിഞ്ഞ വിഡി രാജപ്പന് ദുരിത ജീവിതം നയിക്കുകയാണെന്നായിരുന്നു അത്.

ഹാസ്യ കഥാപ്രസംഗങ്ങളിലൂടെ മലയാളികളെ ഏറെ ചിരിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. മലയാള കഥാപ്രസംഗ ചരിത്രത്തില്‍ അദ്ദേഹം ഹാസ്യത്തിലൂടെ സൃഷ്ടിച്ചത് ഒരു പുതുവഴിയായിരുന്നു. ഒരുകാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ കഥാപ്രസംഗ കാസറ്റുകള്‍ ചൂടപ്പം പോലെയാണ് വിറ്റഴിയ്ക്കപ്പെട്ടിരുന്നത്. വിഡി രാജപ്പന്റെ പാരഡി ഗാനങ്ങള്‍ക്കായി കേരളം കാത്തിരുന്ന കാലമായിരുന്നു അത്.
നൂറോളം സിനിമകളിലും വിഡി രാജപ്പന് അഭിനയിച്ചിട്ടുണ്ട്. സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് ആയിരുന്നു ആദ്യ ചിത്രം. ആലിബാബയും ആറരക്കള്ളന്മാരും എന്ന ചിത്രത്തിലായിരുന്നു അദ്ദേഹം ഒടുവില്‍ അഭിനയിച്ചത്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications