കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'റേഡിയോ ഒരു പ്രതീകമാണ് ! പിണറായിക്കും അത് മതിയായിരുന്നു; ആരും ഒരു ചോദ്യവും ചോദിക്കില്ലാ..!'

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍ എംഎല്‍എ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമങ്ങളോടുള്ള നിലപാടിന്റെ പശ്ചാത്തലത്തിലായിരുന്നു വിഡി സതീശന്റെ വിമര്‍ശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്ത് റേഡിയോ പരിപാടി പോലെ മുഖ്യമന്ത്രിയുടെ പത്രസമ്മേളന നടത്തണമെന്ന് വിഡി സതീശന്‍ പരിഹസിച്ചു.

vd satheesan

Recommended Video

cmsvideo
Pinarayi vijayan's angry to response to Media | Oneindia Malayalam

വാസ്തവത്തില്‍ വൈകുന്നേരത്തെ പത്രസമ്മേളനത്തിനു പകരം പിണറായി വിജയനും അത് മതിയായിരുന്നു. ആരും ഒരു ചോദ്യവും ചോദിക്കില്ലായിരുന്നു. പിന്നെ ഈ ചീത്ത പേരും കേള്‍ക്കില്ലായിരുന്നു- വിഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താരതമ്യം ചെയ്തായിരുന്നു വിഡി സതീശന്റെ വിമര്‍ശനം. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ

നരേന്ദ്ര മോദി നല്ല ബുദ്ധിമാനാണ്. അദ്ദേഹത്തിനറിയാം എപ്പോഴാണെങ്കിലും ഭരണകൂടത്തിനെതിരെ ചോദ്യങ്ങള്‍ വരാം. അത് വരാതിരിക്കാനാണ് അദ്ദേഹം റേഡിയോയിലൂടെ മന്‍ കി ബാത്ത് തുടങ്ങിയത്. റേഡിയോ ആകുമ്പോള്‍ ഇങ്ങോട്ട് ആരും ചോദ്യം ചോദിക്കില്ലല്ലോ!

വാസ്തവത്തില്‍ വൈകുന്നേരത്തെ പത്രസമ്മേളനത്തിനു പകരം പിണറായി വിജയനും അത് മതിയായിരുന്നു. ആരും ഒരു ചോദ്യവും ചോദിക്കില്ലായിരുന്നു. പിന്നെ ഈ ചീത്ത പേരും കേള്‍ക്കില്ലായിരുന്നു.

റേഡിയോ ഒരു പ്രതീകമാണ് !

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കില്ല; സീറോ അക്കാദമിക് ഇയര്‍ ആക്കാന്‍ ആലോചനവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കില്ല; സീറോ അക്കാദമിക് ഇയര്‍ ആക്കാന്‍ ആലോചന

 ജമ്മു കാശ്മീരില്‍ 4 ജി സംവിധാനം പുനസ്ഥാപിക്കും; ആഗസ്റ്റ് 15ന് ശേഷം, രണ്ട് ജില്ലകള്‍ ജമ്മു കാശ്മീരില്‍ 4 ജി സംവിധാനം പുനസ്ഥാപിക്കും; ആഗസ്റ്റ് 15ന് ശേഷം, രണ്ട് ജില്ലകള്‍

രാഹുൽ ഗാന്ധിക്ക് വീണ്ടും കോൺഗ്രസ് അധ്യക്ഷനാകാൻ ഇത് മാത്രം ചെയ്താൽ മതി! വഴി നിർദേശിച്ച് ശശി തരൂർരാഹുൽ ഗാന്ധിക്ക് വീണ്ടും കോൺഗ്രസ് അധ്യക്ഷനാകാൻ ഇത് മാത്രം ചെയ്താൽ മതി! വഴി നിർദേശിച്ച് ശശി തരൂർ

English summary
VD Satheesan MLA mocks Chief Minister Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X