വീക്ഷണം മുഖപ്രസംഗം; ജെഡിയുവിന്റെ മുന്നണിമാറ്റം വേഗത്തിലാക്കി
തിരുവനന്തപുരം: യുഡിഎഫ് മുന്നണിയിലുള്ള അസംതൃപ്തി പരസ്യമായി പുറത്തു പ്രകടിപ്പിച്ച ജെഡിയു, വീക്ഷണം പത്രത്തില്‍ മുഖപ്രസംഗം വന്നതോടെ ഇടതുമുന്നണിയിലേക്ക് മാറാനുള്ള നീക്കം വേഗത്തിലാക്കി. ജെഡിയു സംസ്ഥാന പ്രസിഡന്റ് വീരേന്ദ്ര കുമാറിനെയും ജെഡിയുവിനെയും കണക്കറ്റ് പരിഹസിച്ചും വിമര്‍ശിച്ചുമായിരുന്നു കോണ്‍ഗ്രസ് മുഖപത്രത്തിലെ മുഖപ്രസംഗം.
നേരത്തെ ബാലകൃഷ്ണ പിള്ള മുന്നണിവിട്ടേക്കുമെന്ന ഘട്ടത്തിലും സമാനമായ രീതിയിലുള്ള മുഖപ്രസംഗം വീക്ഷണത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. കോണ്‍ഗ്രസ് നിലപാടുമായി മുഖപ്രസംഗത്തിന് ബന്ധമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആവര്‍ത്തിക്കുമ്പോഴും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അനുമതിയോടുകൂടിത്തന്നെയാണ് മുഖപ്രസംഗമെന്ന് വ്യക്തമാണ്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തുകയും സിപിഎം ജെഡിയുവിനെ ഇടതുപക്ഷത്തേക്ക് ക്ഷണിക്കുകയും ചെയ്തതിന്റെ പിന്നാലെയായിരുന്നു വഞ്ചകരെന്നും നന്ദിയില്ലാത്തവരെന്നും പറഞ്ഞ് പത്രം ജെഡിയുവിനെ അധിക്ഷേപിച്ചത്. പാലക്കാട് വീരേന്ദ്രകുമാറിന്റെ തോല്‍വിക്ക് കാരണക്കാരായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന വീരേന്ദ്രകുമാറിന്റെ നിലപാടിനുള്ള മറുപടികൂടിയായി പാര്‍ട്ടി പത്രത്തിലെ എഡിറ്റോറിയല്‍.
ഇതോടെ കോണ്‍ഗ്രസുമായും യുഡിഎഫുമായും അകല്‍ച്ച വര്‍ദ്ധിച്ചെന്ന് ജെഡിയും നേതാക്കളും വ്യക്തമാക്കിക്കഴിഞ്ഞു. എല്‍ഡിഎഫിലേക്ക് പാര്‍ട്ടി പോകുമെന്നുതന്നെയാണ് ഇവര്‍ നല്കുന്ന സൂചന. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പുന് മുന്‍പ് മുന്നണി വിട്ടില്ലെങ്കില്‍ അഴിമതി ആരോപണത്തില്‍ മുങ്ങിയ യുഡിഎഫില്‍ നിന്നും കനത്ത തിരിച്ചടി നേരിടേണ്ടിവരുന്ന് പാര്‍ട്ടി അണികളും നേതൃത്വത്തിന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!!












Click it and Unblock the Notifications