വീണ ജോര്‍ജ്ജ് ഇന്ത്യാവിഷന് വിട്ടു... ഇനി ടിവി ന്യൂവില്‍
കൊച്ചി: പ്രമുഖ മാധ്യമ പ്രവര്‍ത്തകയായ വീണ ജോര്‍ജ്ജ് ഇന്ത്യാവിഷന് വിട്ട് ടിവി ന്യൂവില്‍ ചേര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യാവിഷനില്‍ ചീഫ് ന്യൂസ് എഡിറ്റര്‍ ആയിരുന്നു വീണ ജോര്‍ജ്ജ്.
മലയാളത്തില്‍ ഏറ്റവും ആദ്യം തുടങ്ങിയ വാര്‍ത്താ ചാനലാണ് ഇന്ത്യാവിഷന്. ഏറ്റവും ഒടുവില്‍ തുടങ്ങിയത് ടിവി ന്യൂവും. മാനേജ്മെന്റുമായുള്ള പ്രശ്നങ്ങളും ശമ്പള പ്രശ്നവും കാരണം ഇന്ത്യാവിഷനിലെ പ്രമുഖര്‍ വിട്ട് പോയപ്പോഴും ചാനലിനൊപ്പം നിന്ന വ്യക്തി ആയിരുന്നു വീണ ജോര്‍ജ്ജ്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ടിവി ന്യൂ അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. ചാനലിലെ പല മാധ്യമ പ്രവര്‍ത്തകരും ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് രാജിവക്കുകയും ചെയ്തിരുന്നു. ശേഷിക്കുന്ന ജീവനക്കാര്‍ സമരവുമായി മുന്നോട്ട് പോവുകയായിരുന്നു.

അതിനിടയിലാണ് ടിവി ന്യൂ റീ ലോഞ്ച് ചെയ്യാന്‍ മാനേജ്മെന്റ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കൂടുതല്‍ മാധ്യമ പ്രവര്‍ത്തകരെ മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് ആകര്‍ഷകമായ ശമ്പളം നല്കി കൊണ്ടുവരാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
വീണ ജോര്‍ജ്ജിന് പ്രതിമാസം ഒരു ലക്ഷത്തിലധികമാണ് ടിവി ന്യൂ ശമ്പളം നല്‍കുന്നതെന്നാണ് വിവരം. ആറ് മാസത്തെ ശമ്പളം മുന്‍കൂറായി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications