പ്രതിപക്ഷ പാർട്ടികൾക്ക് സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാളിച്ച പറ്റി;എങ്കിലും വീരന്റെ വോട്ട് മീരക്ക് തന്നെ
കോഴിക്കോട്: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾക്ക് സ്ഥാനാത്ഥി നിർണ്ണയത്തിൽ വീഴ്ച പറ്റിയെന്ന് എംപി വീരേന്ദ്ര കുമാർ എംപി. നേരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കേണ്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും പ്രതിപക്ഷ പാർട്ടികളുടെ പൊതുസ്ഥാനാർത്ഥി മീര കുമാറിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ തലത്തില്‍ ജെഡിയു, എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കേരളാ ഘടകം അതിൽ എതിര്‍പ്പ് അറിയിക്കുകയും ചെയ്തിരുന്നു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജെഡിയു ബിജെപിയെ പിന്തുണയ്ക്കുമ്പോള്‍ തന്റെ വോട്ട് മീരാ കുമാറിനായിരിക്കുമെന്നാണ് വീരേന്ദ്ര കുമാര്‍ പറഞ്ഞത്.

എന്‍ഡിഎയ്ക്ക് പുറത്തുള്ള പാര്‍ട്ടികളുടെ പിന്തുണയും നരേന്ദ്ര മോഡിക്കും കൂട്ടര്‍ക്കും ഉറപ്പിക്കാനായ സാഹചര്യത്തിലാണ് വീരേന്ദ്ര കുമാറിന്റെ വിമര്‍ശനം. സ്ഥാനാര്‍ത്ഥിയെ നേരത്തെ തീരുമാനിച്ചിരുന്നെങ്കില്‍ അത് കൂടുതല്‍ ഗുണം ചെയ്തേനെയെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു.
-
"സ്ഥലവും തീയതിയും ഞാൻ പറയും!" ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications