യുഡിഎഫിനെതിരെ ആഞ്ഞടിച്ച് വീരേന്ദ്രകുമാര്‍
കോഴിക്കോട്: യുഡിഎഫ് തങ്ങളെ അവഗണിച്ചുവെന്ന് ജനത ദള്‍ യുണൈറ്റഡ് സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്ര കുമാര്‍. മുന്നണിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചെങ്കിലും ഇപ്പോള്‍ മുന്നണി വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫില്‍ നിന്ന് കടുത്ത അവഗണനയാണ് തങ്ങള്‍ നേരിടുന്നത്. ആര്എസ്പിയ്ക്ക് കിട്ടിയ പരിഗണന പോലും തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് വീരേന്ദ്ര കുമാര്‍ ആരോപിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് സീറ്റില്‍ പരാജയപ്പെട്ടത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് യുഡിഎഫ് പുറത്ത് വിടണം. നിയമസഭ തിരഞ്ഞെടുപ്പിലും ലോക്സഭ തിരഞ്ഞെടുപ്പിലും മതിയായ പരിഗണന ലഭിച്ചില്ല. ലോക്സഭ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും വേണ്ടാത്ത സീറ്റ് ആണ് തങ്ങള്‍ക്ക് തന്നതെന്നും വീരേന്ദ്ര കുമാര്‍ ആരോപിച്ചു.
നിലവില്‍ മുന്നണി വിടില്ലെന്ന് പറഞ്ഞെങ്കിലും അതിന്റെ സൂചനകള്‍ വീരേന്ദ്ര കുമാറിന്റെ വാക്കുകളില്‍ ഉണ്ടായിരുന്നു. ഭാവി പരിപാടികള്‍ ദേശീയ നേതൃത്വവുമായി ആലോചിച്ച് തീരുമാനിയക്കും എന്നാണ് അദ്ദേഹം പറഞ്ഞത്.
തങ്ങള്‍ മുന്നണിയില്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ എല്‍ഡിഎഫ് തന്നെ കേരളം ഭരിക്കുമായിരുന്നു. അവഗണനകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഒരു പരാതിയും ഇല്ലെന്നാണ് പലരും ധരിച്ചിരിക്കുന്നത്. അത് മാറ്റാനാണ് ഇപ്പോള്‍ എല്ലാ കാര്യങ്ങളും പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
-
സജി ചെറിയാൻ വീണ്ടും ചെങ്ങന്നൂരിന്റെ ചങ്ങാതിയാകുമോ? മൂന്നാം തവണ എത്തുമ്പോൾ വിവാദങ്ങളും കൂട്ട് -
പ്രകടനപത്രിക തിരുത്തി എൽഡിഎഫ്, ചില പിശകുകളെന്ന് വിശദീകരണം -
‘ആ വോട്ട് കിട്ടൂല്ല’- വോട്ടിനെത്താനാകാതെ പ്രവാസികൾ; മുന്നണികൾ ആശങ്കയിൽ -
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം












Click it and Unblock the Notifications