കര്‍ശന സുരക്ഷ, വാഹന വിവരങ്ങള്‍ ചോര്‍ത്തിയത് ഹാക്കര്‍മാര്‍, ഞെട്ടിക്കുന്ന തെളിവ്
വാഹനങ്ങളുടെ രജിസ്ട്രേഷന് വിവരങ്ങളും വാഹനഉടമകളെ കുറിച്ചുള്ള മൊബൈല്‍ വിവരങ്ങളുമടക്കം ചോര്‍ത്തിയതുമായി ബന്ധപ്പെട്ട
തിരുവനന്തപുരം: വാഹനങ്ങളുടെ രജിസ്ട്രേഷന് വിവരങ്ങളും വാഹനഉടമകളെ കുറിച്ചുള്ള മൊബൈല്‍ വിവരങ്ങളുമടക്കം ചോര്‍ത്തിയതുമായി ബന്ധപ്പെട്ട തെളിവ് ലഭിച്ചു. സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ നിന്ന് സ്വകാര്യ കമ്പനികള്‍ ഹാക്കര്‍മാരെ ഉപയോഗിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തിയെടുത്തത്.

നടപടിയെടുക്കും
വിവരങ്ങള്‍ പുറത്താക്കിയ സ്വകാര്യ വെബ്സൈറ്റുകള്‍ക്കെതിരെ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം നടപടിയെടുക്കും.

ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങളും
കേന്ദ്ര-സംസ്ഥാന മോട്ടോര്‍വാഹന വകുപ്പുകളുടെ കൈവശമുണ്ടായിരുന്ന ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പടെയുള്ള വിവരങ്ങളും ചോര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സ്വകാര്യ വെബ്സൈറ്റുകളില്‍ നിന്ന്
സ്വകാര്യ വെബ്സൈറ്റുകളില്‍ നിന്ന് വാഹനങ്ങളുടെ രജിസ്ട്രേഷന് വിവരങ്ങളും ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങളും പ്രദര്‍ശിപ്പിക്കുന്നത് തടയുമെന്നും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം സംസ്ഥാന ഗതാഗതവകുപ്പിനെ അറിയിച്ചു.

കേരളമടക്കം
കേരളമടക്കം ഇന്ത്യയിലെ മുഴുവന്‍ വാഹനങ്ങളുടെയും വിവരങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് വെബ്സൈറ്റ് അവകാശപ്പെട്ടിരുന്നു.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications