കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ശന സുരക്ഷ, വാഹന വിവരങ്ങള്‍ ചോര്‍ത്തിയത് ഹാക്കര്‍മാര്‍, ഞെട്ടിക്കുന്ന തെളിവ്

വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ വിവരങ്ങളും വാഹനഉടമകളെ കുറിച്ചുള്ള മൊബൈല്‍ വിവരങ്ങളുമടക്കം ചോര്‍ത്തിയതുമായി ബന്ധപ്പെട്ട

  • By Akhila
Google Oneindia Malayalam News

തിരുവനന്തപുരം: വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ വിവരങ്ങളും വാഹനഉടമകളെ കുറിച്ചുള്ള മൊബൈല്‍ വിവരങ്ങളുമടക്കം ചോര്‍ത്തിയതുമായി ബന്ധപ്പെട്ട തെളിവ് ലഭിച്ചു. സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ നിന്ന് സ്വകാര്യ കമ്പനികള്‍ ഹാക്കര്‍മാരെ ഉപയോഗിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തിയെടുത്തത്.

നടപടിയെടുക്കും

നടപടിയെടുക്കും

വിവരങ്ങള്‍ പുറത്താക്കിയ സ്വകാര്യ വെബ്‌സൈറ്റുകള്‍ക്കെതിരെ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം നടപടിയെടുക്കും.

ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങളും

ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങളും

കേന്ദ്ര-സംസ്ഥാന മോട്ടോര്‍വാഹന വകുപ്പുകളുടെ കൈവശമുണ്ടായിരുന്ന ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പടെയുള്ള വിവരങ്ങളും ചോര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സ്വകാര്യ വെബ്‌സൈറ്റുകളില്‍ നിന്ന്

സ്വകാര്യ വെബ്‌സൈറ്റുകളില്‍ നിന്ന്

സ്വകാര്യ വെബ്‌സൈറ്റുകളില്‍ നിന്ന് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ വിവരങ്ങളും ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങളും പ്രദര്‍ശിപ്പിക്കുന്നത് തടയുമെന്നും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം സംസ്ഥാന ഗതാഗതവകുപ്പിനെ അറിയിച്ചു.

കേരളമടക്കം

കേരളമടക്കം

കേരളമടക്കം ഇന്ത്യയിലെ മുഴുവന്‍ വാഹനങ്ങളുടെയും വിവരങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് വെബ്‌സൈറ്റ് അവകാശപ്പെട്ടിരുന്നു.

English summary
Vehicle owner details Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X