Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളാപ്പള്ളി വിമര്‍ശിച്ചത് സര്‍ക്കാരിനെ, പ്രസംഗത്തില്‍ എന്താണ് തെറ്റെന്ന് ഹൈക്കോടതി

കൊച്ചി: മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ വെള്ളാപ്പള്ളി പ്രസംഗിച്ചു എന്ന പരാതിയില്‍ ഹൈകോടതി വിമര്‍ശനം. സമത്വ മുന്നേറ്റ യാത്രയുടെ ഭാഗമായി നവംബര്‍ 29ന് വെള്ളാപ്പള്ളി ആലുവയില്‍ നടത്തിയ പ്രസംഗം മതസൗഹാര്‍ദം തകര്‍ക്കുന്നതാണെന്നായിരുന്നു പരാതി.

പ്രസംഗത്തില്‍ എന്താണ് തെറ്റെന്നും സര്‍ക്കാരിനെയാണ് വെള്ളാപ്പള്ളി വിമര്‍ശിച്ചതെന്നും ജഡ്ജി ചൂണ്ടികാട്ടി. പ്രസംഗത്തിന്റെ സി.ഡിയും പത്രറിപ്പോര്‍ട്ടുകളും കോടതിയില്‍ ഹാജരാക്കിയ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസിഫലിയോടാണ് കോടതി ചോദിച്ചത്.

vellappally-natesan1

കേസില്‍ ജനവരി പത്തിന് മുമ്പായി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. ഹാജരാകുന്ന ദിവസം തന്നെ വെള്ളാപ്പള്ളിയ്ക്ക് ജാമ്യം നല്‍കണമെന്നും ജസ്റ്റിസ് പി.ഭവദാസന്‍ ഉത്തരവിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+