ഗുരുവിന്‍റെ പേര് വെള്ളാപ്പള്ളി പറയരുത്:സിപിഎം

നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിന്റെ പിന്തുടര്‍ച്ച അവകാശപ്പെടാനുള്ള അവകാശം കമ്യൂണിസ്റ്റുകാര്‍ക്ക് മാത്രമാണെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. മുന്‍പ് പാലക്കാട് നടന്ന സിപിഎം പാര്‍ട്ടി പ്ളീനത്തിലും എസ്എന്‍ഡിപിയുടെ വളര്‍ച്ച കരുതിയിരിയ്ക്കണമെന്ന് സിപിഎം അഭിപ്രായപ്പെട്ടിരുന്നു.
പാര്‍ട്ടി അണികളെ സ്വാധീനിയ്ക്കാന്‍ എസ്എന്‍ഡിപിയ്ക്ക് സാധിക്കുമന്നെ ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പഌനത്തിലെ പരാമര്‍ശം. വെള്ളാപ്പള്ളിയ്ക്കും മകനുമെതിരെ സിപിഎം ഗോവിന്ദന്‍മാസ്‌ററര്‍ നടത്തിയ പരാമര്‍ശത്തോടെ എസ്എന്‍ഡിപിയും സിപിഎമ്മും തമ്മിലുള്ള വാക്‌പോരിന് വഴിവയ്ക്കുമെന്ന് ഉറപ്പ്.












Click it and Unblock the Notifications