കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രസവിക്കാനാകാതെ പശു ബുദ്ധിമുട്ടി! ഒടുവിൽ സിസേറിയൻ! പക്ഷേ....സംഭവം കൊല്ലത്ത്....

മൃഗസംരക്ഷണ വകുപ്പിൽ നിന്നെത്തിയ വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കൊല്ലം: പ്രസവിക്കാൻ കഴിയാതെ പ്രയാസം അനുഭവിച്ച പശുവിനെ സിസേറിയന് വിധേയമാക്കി. കൊല്ലം ജില്ലയിലെ കൊട്ടിയത്താണ് സംഭവം. മൃഗസംരക്ഷണ വകുപ്പിൽ നിന്നെത്തിയ വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.

ആളൂർ മുങ്ങിയോ?പൾസർ സുനിക്ക് അടുത്തകാലത്തൊന്നും ജാമ്യം കിട്ടില്ല! ഇനി 24ന്,ആളൂർ ഹാജരായില്ല...ആളൂർ മുങ്ങിയോ?പൾസർ സുനിക്ക് അടുത്തകാലത്തൊന്നും ജാമ്യം കിട്ടില്ല! ഇനി 24ന്,ആളൂർ ഹാജരായില്ല...

ആ നടിയുടേത് മാത്രമല്ല!മലയാളത്തിലെ പല നടിമാരുടെയും ദൃശ്യങ്ങൾ സുനിയുടെ പക്കൽ?ഞെട്ടിത്തരിച്ച് പോലീസ്ആ നടിയുടേത് മാത്രമല്ല!മലയാളത്തിലെ പല നടിമാരുടെയും ദൃശ്യങ്ങൾ സുനിയുടെ പക്കൽ?ഞെട്ടിത്തരിച്ച് പോലീസ്

മൂന്നു മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം കിടാവിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ കന്നി പ്രസവം നടത്തിയ പശുവിന്റെ ആരോഗ്യത്തിന് കാര്യമായ കുഴപ്പങ്ങളൊന്നുമില്ല. പശു ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.

cow

കൊട്ടിയം വെൺപാലക്കര ശാരദ വിലാസിനി വായനശാലക്ക് സമീപം വാഴപ്പിള്ളി വീട്ടിൽ സജിത്തിന്റെ പശുവിനെയാണ് സിസേറിയന് വിധേയമാക്കിയത്. ബുധനാഴ്ച രാവിലെ മുതൽ പശു വെപ്രാളം കാണിച്ചിരുന്നു. തുടർന്ന് വീട്ടുകാർ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഡോക്ടർമാരെ വിവരമറിയിച്ചു.

ദീപ നിശാന്തിന്റെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചു; ഔട്ട്സ്പോക്കണും കാവിപ്പടയ്ക്കും പിടിവീഴും...ദീപ നിശാന്തിന്റെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചു; ഔട്ട്സ്പോക്കണും കാവിപ്പടയ്ക്കും പിടിവീഴും...

ബിജെപിയെ പൂട്ടാൻ പിണറായി സർക്കാർ! മെഡിക്കൽ കോഴയിൽ വിജിലൻസ് അന്വേഷണം,രക്ഷയില്ല...ബിജെപിയെ പൂട്ടാൻ പിണറായി സർക്കാർ! മെഡിക്കൽ കോഴയിൽ വിജിലൻസ് അന്വേഷണം,രക്ഷയില്ല...

അന്നു വൈകീട്ട് തന്നെ ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നും ശസ്ത്രക്രിയ നടത്താനുള്ള സജ്ജീകരണങ്ങളുമായി ഡോക്ടർമാരെത്തി. ജില്ലാ മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാരായ സഞ്ജയ്, ലിജിൻ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.

English summary
veterinary doctors done cesarean for a cow at kollam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X