viral video: 'ഇത് കണ്ടിട്ട് കണ്ണിൽ നിന്നും ഒരു തുളി കണ്ണീർ വരാത്തവർ ഉണ്ടോ'; ഉള്ളുതൊട്ട് ഈ ഡ്രൈവർ
സോഷ്യൽമീഡിയയിൽ പലതരത്തിലുള്ള വീഡിയോകളും വൈറൽ ആവാറുണ്ട്. കാണുന്നവരുടെ കണ്ണും മനസ്സും നിറയ്ക്കുന്ന തരത്തിലുള്ള വീഡിയോയും ഉണ്ടാവാറുണ്ട്. അത്തരത്തിൽ ഉള്ള ഒരു വീഡിയോ ആണ് ഇനി നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. ഒരു കെസ്ആർടിസി ഡ്രൈവറുടെ നന്മയുള്ള പ്രവൃത്തി രണ്ട് കുഞ്ഞുങ്ങളുടെ പുഞ്ചിരിക്കും സന്തോഷത്തിനും കാരണമാവുകയാണ്....സംഭവം എന്താണെന്ന് വിശദമായി അറിയാം..
ഇൻസ്റ്റാഗ്രാം ഉപഭോക്താവ് ഫവസീയിയാണ് വീഡിയോ ആദ്യം പങ്കിട്ടത്. ഒരു ബസ് ഡ്രൈവർ രണ്ട് കുട്ടികൾക്ക് കുറച്ച് ബിസ്‌ക്കറ്റുകളും ലഘുഭക്ഷണങ്ങളും നൽകുന്നത് കാണിക്കുന്നു. വീഡിയോ തുടരുമ്പോൾ, മനുഷ്യന്റെ ദയയുള്ള ആംഗ്യ തീർച്ചയായും കുട്ടികളുടെ മുഖത്ത് പ്രതിഫലിക്കും. അവരുടെ വിശാലമായ പുഞ്ചിരി നിങ്ങളുടെ ഹൃദയത്തെ അലിയിക്കും.

ജീവിതത്തിലെ യാത്രകൾക്കിടയിൽ പലരെയും നമ്മൾ കാണും യാത്രയിൽ ഏറ്റവും കൂടുതൽ നമ്മളെ എല്ലാവരെയും വേദനിപ്പിക്കുന്ന ഒന്നായിരിക്കും വിശപ്പടക്കാൻ വേണ്ടി പല ആളുകളും ചെയ്യുന്ന ഓരോ പ്രവർത്തിയും, നമുക്ക് കിട്ടിയ വലിയൊരു സൗഭാഗ്യം എന്നും തന്നെ പറയാം വിശപ്പ് എന്താണെന്ന് അറിയാതെ പോകുന്നത്
"നമുക്ക് ഓരോ സൗഭാഗ്യങ്ങൾ കിട്ടും തോറും കൂടുതൽ ആഗ്രഹിക്കുന്നത് നമുക്ക് കിട്ടിയ സൗഭാഗ്യങ്ങളെ നമ്മൾ മറന്നു കളയുന്നത് കൊണ്ടാണ്.❤️ എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്...
ഗ്യാരണ്ടി ഇല്ലാത്ത ആയുസ്സിന് ഇടയിൽ പണം ഇതിനൊക്കെ കൂടെയുള്ളതാണെന്നുള്ളതല്ലെ സത്യം, നല്ല യാത്രയിൽ ഇങ്ങനെ എല്ലാം കാണുമ്പോൾ ഒരു സന്തോഷം ആണ് ,
വിക്ക് പോയവരൊക്കെയും. ആ യാത്രയുടെ ഭംഗി ആവോളം വർണ്ണിച്ചു. പക്ഷെ ഇങ്ങനെ കുറച്ചു ജീവിതം ആ കാട്ടിൽ ഉണ്ടെന്ന് അധികം ആരും പറഞ്ഞില്ല 😪. ഞാനും പോകാൻ പ്ലാനിട്ട് നിൽക്കുന്നു. ഇനി വെറും കയ്യോടെ ആ നാട്ടിലേക്ക് പോകനാവില്ല. സ്നേഹത്തോടെ ലോകത്തെ കീഴടക്കുക, എല്ലാവരേയും സ്നേഹിക്കുക.. ആ മനുഷ്യസ്നേഹിക്ക് ഒരു കുതിരപ്പവൻ, മുത്താണ് ഈ ഡ്രൈവർ, വിശപ്പിന്റെ വില അറിയുന്ന മനുഷ്യൻ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications