വിജിലന്‍സ് ഡയറക്ടറും മന്ത്രിമാര്‍ക്ക് കൊടിപിടിക്കുന്നോ? ജേക്കബ് തോമസിനെതിരെ കോടതി
മന്ത്രിമാര്‍ക്കെതിരായ പരാതികള്‍ കോടതികളില്‍ എത്തിയതിന് ശേഷമാണ് കേസുകള്‍ എടുക്കാന്‍ വിജിലന്‍സ് തയ്യാറാകുന്നത്.
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജോക്കബ് തോമസിന് വിജിലന്‍സ് കോടതിയുടെ വിമര്‍ശനം. മന്ത്രിമാര്‍ക്കെതിരെയുള്ള കേസുകള്‍ എടുക്കുന്നില്ലെന്നാണ് കോടതിയുടെ വിമര്‍ശനം.
മന്ത്രിമാര്‍ക്കെതിരായ പരാതികള്‍ കോടതികളില്‍ എത്തിയതിന് ശേഷമാണ് കേസുകള്‍ എടുക്കാന്‍ വിജിലന്‍സ് തയ്യാറാകുന്നത്. ഇപി ജയരാജന്റെയും ശ്രീലേഖ ഐപിഎസിന്റെയും കേസുകള്‍ കോടതി ഉദാഹരണമായി ചൂണ്ടിക്കാട്ടി.

ഇത് തെറ്റായ കീഴ് വഴക്കമാണ്. കളുവണ്ടി ഇറക്കുമതിയിലെ അവിമതിക്കേസ് പരിഗണിക്കവേയാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. മേവ്‌സികുട്ടിക്കെതിരെ കേസെടുക്കാന്‍ എന്തുകൊണ്ട് വൈകി എന്നും കോടതി ചോദിച്ചു.












Click it and Unblock the Notifications