സാമ്പത്തിക തിരിമറി: അനിൽ അക്കര എംഎൽഎയ്ക്ക് എതിരെ വിജിലൻസ് അന്വേഷണം
സി എന്‍ ബാലകൃഷ്ണന്റെ മരുമകന്‍ എം ബി രാജേന്ദ്രന്‍ ആണ് ബാങ്കിന്റെ ഭരണസമിതി പ്രസിഡന്‌റ്.
തൃശൂര്‍: അടാട്ട് ഫാര്‍മേഴ്‌സ് സഹകരണ ബാങ്കില്‍ സാമ്പത്തിക അഴിമതി നടന്നെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം. അനില്‍ അക്കര എംഎല്‍എയ്ക്കും മുന്‍ മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍്‌റെ മരുമകന് എതിരേയുമാണ് അന്വേഷണം.
സി എന്‍ ബാലകൃഷ്ണന്റെ മരുമകന്‍ എം ബി രാജേന്ദ്രന്‍ ആണ് ബാങ്കിന്റെ ഭരണസമിതി പ്രസിഡന്‌റ്. സഹകരണ രജിസ്ട്രാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എംഎല്‍എയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിയ്ക്കുന്നത്.













Click it and Unblock the Notifications