1.87 കോടിയുടെ പാത്രങ്ങൾ വാങ്ങി,ഉപയോഗിയ്ക്കാതെ സ്റ്റോർറൂമിൽ പൂട്ടി ഇട്ടിരിയ്ക്കുന്നു!! അന്വേഷണം
അനാവശ്യമായി പാത്രങ്ങള്‍ വാങ്ങിയത് വിവാദമായതോടെ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.
പത്തനംതിട്ട: കഴിഞ്ഞ മകരവിളക്ക് സീസണില്‍ ശബരിമലയിലേക്ക് അനാവശ്യമായി പാത്രങ്ങള്‍ വാങ്ങിയെന്ന് ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. ഈ ഇനത്തില്‍ 1.87 കോടിയുടെ നഷ്ടമാണ് ദേവസ്വത്തിന് വന്നത്. സംഭവത്തെ കുറിച്ച് ദേവസ്വം ഇന്റലിജന്‍സ് അന്വേഷണം നടത്തും.

കഴിഞ്ഞ വര്‍ഷത്തെ പാത്രങ്ങള്‍ സ്റ്റോര്‍ റൂമില്‍ കെട്ടി കിടക്കേയാണ് കഴിഞ്ഞ മകരവിളക്ക് കാലത്ത് പാത്രങ്ങളും സ്റ്റേഷനറി ഐറ്റംസും വാങ്ങിയത്. ദേവസ്വത്തിലെ ഉന്നത ഉദ്യോഗസ്ഥന്റെ അറിവോടെയായിരുന്നു ഇത്.

അനാവശ്യമായി പാത്രങ്ങള്‍ വാങ്ങിയത് വിവാദമായതോടെ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് തീരുമാനം ആയത്.

അനാശ്യമായി പണം ചെലവാക്കിയതിലൂടെ ദേവസ്വം ബോര്‍ഡിന്‍്റെ പണം ധൂര്‍ത്തടിയ്ക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്ന് ദേവസ്വം അംഗങ്ങളില്‍ നിന്ന് തന്നെ അഭിപ്രായം ഉണ്ടായി.

കഴിഞ്ഞ 10 വര്‍ഷത്തിന് ഇടയ്ക്ക് ദേവസ്വത്തിലേക്ക് വാങ്ങിയ എല്ലാ പാത്രങ്ങളുടെ കണക്കും പരിശോധനയ്ക്ക് വിധേയമാക്കും.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications