Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ നടന്നത് ക്രമവിരുദ്ധം; വിജിലന്‍സ്‌ റിപ്പോര്‍ട്ട് പുറത്ത്, വിവാദ വ്യവസായിക്ക് നിയന്ത്രണം!!

പത്തനംതിട്ട: ശബരിമലയില്‍ ഈ മാസം പത്താം തീയ്യതി നടന തുറന്നത് ക്രമവിരുദ്ധമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. വിവാദത്തെ തുടര്‍ന്ന് ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് ശബരിമലയില്‍ ഈ മാസം 10 ന് നട തുറന്ന് പൂജ അനുവദിച്ചത് ക്രമവിരുദ്ധമായെന്ന് കണ്ടെത്തിയത്.

ശബരിമലയിലെത്തിയ സിനിമാ നടന്‍ ക്ഷേത്രത്തിലെ ഇടക്ക എടുത്ത് കൊട്ടിയത് ചട്ട വിരുദ്ധമാണെന്നും ദേവസ്വം വിജിലന്‍സ് എസ്ഐആര്‍ പ്രശാന്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യേക പൂജ ബുക്കിംഗ് ഇല്ലാതെ നടന്നത് ക്രമപ്രകാരമല്ലെന്ന് കണ്ടെത്തി. ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശയും റിപ്പോര്‍ട്ടിലുണ്ട്.

Sabarimala

അന്വേഷണ റിപ്പോര്‍ട്ട് ബുധനാഴ്ച സമര്‍പ്പിക്കും. മന്ത്രിക്കും ഹൈക്കോടതി നിയോഗിച്ച സ്‌പെഷ്യല്‍ കമ്മീഷണര്‍ക്കുംമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ആരോപണവിധേയനായ വിവാദ വ്യവസായി സന്നിധാനത്ത് എത്തുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+