വിജിലന്‍സ് ആവശ്യപ്പടുന്ന രേഖകള്‍ എന്തിന് ഒളിപ്പിക്കുന്നു; തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: ഗതാഗത കമ്മീഷണര്‍ ടോമിന് തച്ചങ്കരിക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധനയ്ക്ക് ഉത്തരവ്. കഴിഞ്ഞ ആറുമാസത്തിനിടെ ഗതാഗത വകുപ്പിന്റേതായി പുറത്തിറക്കിയ ഉത്തരവുകളില്‍ ക്രമക്കേടുണ്ടെന്ന പരാതി ലഭിച്ച സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
ഈ കാലയളവില്‍ തച്ചങ്കരി പുറപ്പെടുവിച്ച വിവാദ ഉത്തരവുകളാണ് പരിശോധനയ്ക്കു വിധേയമാക്കുക. വാഹനങ്ങളുടെ പുക പരിശോധിക്കുന്ന കേന്ദ്രങ്ങള്‍ ഒരു കമ്പനിയുടെ സോഫ്ട് വെയര്‍ മാത്രം ഉപയോഗിക്കണമെന്ന നിബന്ധന ഏര്‍പ്പെടുത്തിയിരുന്നത് പരിശോധനയ്ക്കു വിധേയമാക്കും. ചില വാഹന ഡീലര്‍മാര്‍ക്കു മാത്രം വകുപ്പ് നല്കിയ ഇളവും അന്വേഷിക്കും.

മലിനീകരണ നിയന്ത്രണത്തിനുള്ള ഭാരത് സ്റ്റേജ് നിയന്ത്രണങ്ങള്‍ മറികടന്നു രണ്ടു സ്വകാര്യ നിര്‍മ്മാതാക്കള്‍ക്കായി ടോമിന് ജെ തച്ചങ്കരി പുറത്തിറക്കിയ ഉത്തരവും വിവാദമായിരുന്നു. ഇവ സംബന്ധിച്ച രേഖകള്‍ നല്കാന് വിജിലന്‍സ് മോട്ടോര്‍ വാഹന വകുപ്പിനോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു.
രേഖകള്‍ നല്‍കാത്ത സാഹചര്യത്തിലാണ് വിജിലന്‍സ് നേരിട്ട് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഉന്നതങ്ങളില്‍ നിന്നുളള പിന്തുണ കിട്ടുന്നതിനാലാണ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തെ ചെറുക്കുന്നതെന്നാണ് വിജിലന്‍സ് ആരോപിക്കുന്നത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications