വിജയുടെ ഫ്ളക്സില്‍ പാലഭിഷേകം നടത്തുന്നതിനിടെ ആരാധകന് വീണുമരിച്ചു
പാലക്കാട്: വിജയ് നായകനായ കത്തിയുടെ റിലീസ് ദിനത്തില്‍ ആരാധകന് ദാരുണ അന്ത്യം. ചിത്രത്തിന്റെ ഫ്ളക്സ് ബോര്‍ഡില്‍ പാലഭിഷേകം നടക്കാന്‍ മുകളില്‍ കയറിയ യുവാവാണ് താഴെ വീണ് മരിച്ചത്.
വടക്കാഞ്ചേരി സ്വദേശിയായ ഉണ്ണി (24) ആണ് ഫ്ളക്സ് ബോര്‍ഡില്‍ പാലഭിഷേകം നടത്താന്‍ ശ്രമിയ്ക്കുന്നതിനിടെ വീണ് മരിച്ചത്. വിജയുടെ കത്തി കണ്ടിറങ്ങിയ ശേഷമാണ് ഫ്ളക്സ് ബോര്‍ഡില്‍ പാലഭിഷേകം നടത്താന്‍ ഉണ്ണി ശ്രമിച്ചത്.

വിവാദങ്ങള്‍ക്കൊടുവിലാണ് കത്തി പുറത്തിറങ്ങിയത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കുള്ള ശ്രീലങ്കന്‍ ബന്ധം തമിഴ്നാട്ടില്‍ കത്തിയുടെ റിലീസിനെ അനിശ്ചിതത്വത്തിലാക്കിയിരുന്നു.

തുടര്‍ന്ന് നിര്‍മ്മാണ കമ്പനിയുടെ പേരില്ലാതെയാണ് ചിത്രം തമിഴ്നാട്ടില്‍ റിലീസ് ചെയ്തത്.

എന്നാല്‍ കേരളത്തില്‍ നിര്‍മ്മാതാക്കളുടെ പേര് ഉള്‍പ്പടെയാണ് ചിത്രം റിലീസ് ചെയ്തത്. വിജയ് ആരാധകരെ നിരാശപ്പെടുത്താത്ത ചിത്രമാണ് കത്തിയെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.

എ ആര് മുരുഗദോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ സമാന്തയാണ് വിജയുടെ നായിക.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം












Click it and Unblock the Notifications