ആദ്യാക്ഷരം പകര്‍ന്ന് വിഎസ്സും സുധീരനും... ചിത്രങ്ങള്‍
തിരുവനന്തപുരം: വിജയ ദശമി നാളില്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നുകൊടുക്കുക എന്നത് ഒരു വലിയ കാര്യം തന്നെ... പ്രമുഖര്‍ തന്നെ തങ്ങളുടെ കുട്ടികള്‍ക്ക് ഹരിശ്രീ കുറിച്ച് കൊടുക്കണം എന്നാഗ്രഹിക്കുന്ന രക്ഷിതാക്കള്‍ ഇപ്പോള്‍ അധികമാണ്.
ആദര്‍ശ രാഷ്ട്രീയത്തിന്റെ ആള്‍രൂപങ്ങളായ രണ്ട് പേരെ തേടിയും ഇത്തവണ വിജയദശമിനാളില്‍ കുരുന്നുകളെത്തി. വിഎസ് അച്യുതാനന്ദനും വിഎം സുധീരനും കുരുന്നുകകള്ക്ക് ആദ്യാക്ഷരം പകര്‍ന്ന് നല്കി.
കുട്ടികള്‍ എവിടെയാണെങ്കിലും അവര്ക്കിഷ്ടമുള്ളതുപോലെയേ പെരുമാറൂ... അതിപ്പോള്‍ വിഎസിന്റെ അടുത്താണെങ്കിലും വിഎം സുധീരന്റെ അടുത്താണെങ്കിലും. ചിലര്‍ അലറി വിളിച്ച് കരഞ്ഞപ്പോള്‍ മറ്റ് ചിലര്‍ അത്ഭുതം പൂണ്ടു... ചിത്രങ്ങള്‍ കാണാം...

കരയല്ലേ കരയല്ലേ....
കന്റോണ്‍മെന്റ് ഹൗസില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് നല്കുന്നു. മടിയിലിരിക്കുന്ന മിടുക്കന് പക്ഷേ അത്ര സന്തോഷത്തിലല്ല.

ഇങ്ങനെ എഴുതാം...
കരഞ്ഞാലും എഴുതിക്കാതെ വിടില്ലെന്ന് ഭാവമാണ് വിഎസ്സിന്. പതിവ് ഗൗരവമൊന്നും കണ്ടില്ല. കുട്ടികള്‍ക്ക് മുന്നില്‍ അല്ലെങ്കിലും എന്ത് ഗൗരവം ... അല്ലേ...

കരയാതിരുന്നാല്‍
വൈലോപ്പിള്ളി സാംസ്കാരിക ഭവനില്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് നല്കി.

പ്രശ്നമില്ല
വിഎസ് എഴുതിച്ച കുട്ടികള്‍ പൊട്ടിക്കരഞ്ഞപ്പോള്‍ സുധീരന്റെ ്ടുത്ത് കുട്ടികള്‍ അധികം പ്രശ്നമൊന്നും ഉണ്ടാക്കിയില്ല.

ശിശുക്ഷേമ സമിതിയില്‍
ആരോരും ഇല്ലാത്ത കുറേ കുട്ടികളുണ്ട് ശിശുക്ഷേമ സമിതിയില്‍. ഗുരുസ്ഥാനീയനായി ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ ആണ് ഇവിടെ കുട്ടികള്‍ക്ക് അക്ഷരമധുരം പകര്‍ന്ന് നല്‍കിയത്.

പാളയം പള്ളിയില്‍
പാളയം സെന്റ് ജോസഫ് മെട്രോപൊളിറ്റന്‍ കത്തീഡ്രലില്‍ നടന്ന എഴുത്തിനിരുത്തല്‍. ഫാദര്‍ ജോര്‍ജ്ജ് തോമസ് ആണ് കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നത്.

എഴുത്തിനിരുത്ത്
ആറ്റുകാല്‍ കണ്ണന് പോറ്റി കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് നല്കുന്നു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications