Get Updates
Get notified of breaking news, exclusive insights, and must-see stories!

പാരവെപ്പുകാരനും മനുഷ്യത്വ ഹീനനും.. മുകേഷിനെ വലിച്ച് കീറി ഒട്ടിച്ച് സംവിധായകൻ വിനയൻ

കൊച്ചി: അമ്മ എക്സിക്യൂട്ടീവ് യോഗത്തിൽ ഷമ്മി തിലകനും മുകേഷും തമ്മിലുള്ള വാക്ക് തർക്കം കയ്യാങ്കളിയിലേക്ക് എത്തിയെന്ന വാർത്തയ്ക്ക് പിന്നാലെ മുകേഷിനെതിരെ തുറന്നടിച്ച് സംവിധായകൻ വിനയൻ രംഗത്ത്. സിനിമാ സംഘടനകളുമായി ഉടക്കി നിന്ന വിനയന്റെ സിനിമയിൽ അഭിനയിക്കുന്നതിൽ നിന്നും മുകേഷ് തന്നെ പിന്തിരിപ്പിച്ചുവെന്ന് ഷമ്മി തിലകൻ അമ്മ യോഗത്തിൽ പറഞ്ഞിരുന്നു. ഇത് മുകേഷ് ചോദ്യം ചെയ്തതോടെ ഇരുവരും വാക്ക് തർക്കത്തിലായി.

തിലകനെ ഉൾപ്പെടെ ചേർത്ത് മുകേഷ് എംഎൽഎ കോമഡി കൂടി പറഞ്ഞതോടെ ഷമ്മി തിലകൻ പൊട്ടിത്തെറിച്ചു. മുകേഷിന്റെ വളിപ്പുകൾ ഇവിടെ വേണ്ടെന്നും ജയിപ്പിച്ച് വിട്ട സിപിഎമ്മിനെ പറഞ്ഞാൽ മതിയെന്നും ഷമ്മി തുറന്നടിച്ചു. ഇതോടെ കാര്യങ്ങൾ കയ്യാങ്കളിയിലേക്ക് നീങ്ങുകയും മോഹൻലാലടക്കം ഇടപെട്ട് ഇവരെ അനുനയിപ്പിക്കുകയുമായിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് മുകേഷിനെ വലിച്ച് കീറി ഒട്ടിച്ചുള്ള വിനയന്റെ രംഗ പ്രവേശം. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം.

{photo-feature}

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+