Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് 1242 കേസുകള്‍; 13 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്നലെ 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 13 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി രണ്ട്, ആലപ്പുഴ ഒന്ന്, ഇടുക്കി ഒന്ന്, എറണാകുളം റൂറല്‍ മൂന്ന്, തൃശൂര്‍ റൂറല്‍ ഒന്ന്, പാലക്കാട് ഒന്ന്, കാസര്‍ഗോഡ് രണ്ട് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തൃശൂര്‍ റൂറല്‍ ആറ്, പാലക്കാട് അഞ്ച്, കാസര്‍ഗോഡ് രണ്ട് എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.

police

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1242 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 447 പേരാണ്. 33 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 6765 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 154, 18, 6
തിരുവനന്തപുരം റൂറല്‍ - 234, 157, 3
കൊല്ലം സിറ്റി - 229, 24, 16
കൊല്ലം റൂറല്‍ - 426, 0, 0
പത്തനംതിട്ട - 43, 45, 0
ആലപ്പുഴ- 31, 17, 1
കോട്ടയം - 10, 8, 0
ഇടുക്കി - 6, 2, 0
എറണാകുളം സിറ്റി - 0, 0, 0
എറണാകുളം റൂറല്‍ - 6, 2, 1
തൃശൂര്‍ സിറ്റി - 18, 19, 4
തൃശൂര്‍ റൂറല്‍ - 13, 21, 0
പാലക്കാട് - 4, 12, 0
മലപ്പുറം - 7, 11, 2
കോഴിക്കോട് സിറ്റി - 3, 5, 0
കോഴിക്കോട് റൂറല്‍ - 7, 17, 0
വയനാട് - 0, 0, 0
കണ്ണൂര്‍ - 0, 0, 0
കാസര്‍ഗോഡ് - 51, 89, 0

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+