നടന് വിശാലിന്റെ പത്രിക തള്ളിയ റിട്ടേണിങ്ങ് ഓഫീസര്‍ക്കെതിരെ നടപടി
ചെന്നൈ: ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച നടന് വിശാലിന്റെ പത്രിക തള്ളിയറിട്ടേണിങ്ങ് ഓഫീസര്‍ക്കെതിരെ നടപടി. ആര്‍കെ നഗര്‍ നിയമസഭാ മണ്ഡലത്തിലെ റിട്ടേര്ണിങ്ങ് ഓഫീസര്‍ കെ വേലുസാമിയെ തിരഞ്ഞെടുപ്പ് കമ്മീഷന് നീക്കം ചെയ്തു. തമിഴ്നാട് മുഖ്യതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് പ്രവീണ്‍ പി നായരാണ് വേലുസാമിക്കെതിരെ നടപടി എടുക്കാന്‍ നിര്‍ദ്ദേശിച്ചത്.
നാമനിര്‍ദ്ദേശ പത്രികയില്‍ പിന്തുണച്ച രണ്ടുപേര്‍ സമര്‍പ്പിച്ച രേഖകളില്‍ നല്കിയ വിവരങ്ങള്‍ തെറ്റാണെന്ന് കാണിച്ചാണ് വിശാലിന്റെ പത്രിക തള്ളിയത്. എന്നാല്അണ്ണാ ഡിഎകെ സ്ഥാനാര്‍ത്ഥി മധുസൂദനന്റെ ആളുകള്‍ പത്രികയില്‍ പിന്തുണച്ചവരെ ഭീഷണിപ്പെടുത്തിയെന്ന് വിശാല്‍ ആരോപിച്ചിരുന്നു. ഇതിന് തെളിവായി ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ വിശാല്‍ പുറത്ത് വിട്ടിരുന്നു.

തുടര്‍ന്ന് പത്രിക വീണ്ടും സ്വീകരിച്ചെങ്കിലും പിന്നീട് റിട്ടേര്ണിങ്ങ് ഓഫീസര്‍ തള്ളുകയായിരുന്നു.ഏറെ നാടകീയ രംഗങ്ങളാണ് പത്രിക സമര്‍പ്പണവുമായി ബന്ധപ്പെട്ട്അരങ്ങേറിയത്. ജയലളിതയുടെ സഹോദരി പുത്രി ദീപ ജയകുമാറിന്റെ പത്രികയും തള്ളിയിരുന്നു. ജയലളിതയുടെ മരണത്തെതുടര്‍ന്ന് ഒഴിവ് വന്ന ആര്‍കെ നഗര്‍ മണ്ഡലത്തില്‍ ഡിസംബര്‍ 21നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications