വിഷു ബംപർ നറുക്കെടുപ്പ്: 12 കോടിയുടെ ഭാഗ്യവാന് ഇതാ ഈ നമ്പറിലുണ്ട്
തിരുവനന്തപുരം: 12 കോടി രൂപ ഒന്നാം സമ്മാനം നല്കുന്ന കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ വിഷു ബംപർ നറുക്കെടുത്തു. vc490987 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ അനില്‍കുമാർ എന്ന ഏജന്റ് വിറ്റ ടിക്കറ്റാണ് ഇത് കഴിഞ്ഞ തവണ 10 കോടിയായിരുന്ന ഒന്നാം സമ്മാനമാണ് ഇത്തവണ 12 കോടിയാക്കിയത്. ടിക്കറ്റ് വില 250 രൂപയില്‍ നിന്നും 300 രൂപയായി ഉയർത്തിയിരുന്നു.

ഒരു കോടി വീതം ആറ് പരമ്പരയിലെ ഓരോ ടിക്കറ്റുകള്‍ക്കും രണ്ടാം സമ്മാനം ലഭിക്കും. 10 ലക്ഷം വീതം ആറ് പരമ്പരകള്‍ക്ക് മൂന്നാം സമ്മാനവും നാലാം സമ്മാനമായി ആറ് പരമ്പരകളിലായി അഞ്ച് ലക്ഷം വീതവും നല്കുന്ന വിധത്തിലാണ് ഇത്തവണത്തെ വിഷു ബംപറിന്റെ സമ്മാന ഘടന നിശ്ചയിച്ചിരിക്കുന്നത്. 42 ലക്ഷം വിഷു ബമ്പര്‍ ടിക്കറ്റുകളായിരുന്നു ഇത്തവ ലോട്ടറി വകുപ്പ് പുറത്തിറക്കിയത്.
വിഷു ബംപർ വിജയികളെ അറിയാം
ഒന്നാം സമ്മാനം (12 കോടി): vc490987
സമാശ്വാസ സമ്മാനം (ഒരു ലക്ഷം വീതം ആറുപേർക്ക്): VA 490987 VB 490987
VD 490987 VE 490987 VG 490987
രണ്ടാം സമ്മാനം (ഒരു കോടി വീതം ആറുപേർക്ക്): VA 205272, VB 429992, VC 523085, VD 154182, VE 565485, VG 654490
മൂന്നാം സമ്മാനം (10 ലക്ഷം വീതം ആറുപേർക്ക്): VA 160472, VB 125395, VC 736469, VD 367949, VE 171235, VG 553837
നാലാം സമ്മാനം (5 ലക്ഷം വീതം ആറുപേർക്ക്): VA 444237, VB 504534, VC 200791, VD 137919, VE 255939, VG 300513
അഞ്ചാം സമ്മാനം (5000 രൂപ): 0899, 2916, 3299, 4123, 1903, 4154, 4409, 4585, 6157, 7660, 8005, 8057, 8373, 8570, 8662, 9374, 9425, 9801, 9503, 5173, 4524, 6488, 1546, 7836, 9610, 7939, 8354, 3851, 5216, 2210, 8234, 9238, 5742, 7476, 4689, 3156
ആറാം സമ്മാനം (2000 രൂപ): 3839, 2030, 3181, 3320, 4299, 5910, 7867, 1855, 8622, 0528, 6735, 4363, 1683, 4734, 4315, 9469, 7139, 3608, 1138, 4281, 3177, 8640, 3405, 8979, 6253, 5535, 2452, 3022, 7740, 6562, 0146, 9556, 4414, 2513, 8271, 6964
ഏഴാം സമ്മാനം (1000 രൂപ): 2690, 3829, 0274, 6335, 5523, 2839, 3451, 2997, 1597, 2181, 6534, 1917, 2498, 1382, 1337, 6836, 8632, 8832, 8004, 3304, 9971, 2258, 2211, 7271, 8469, 0010, 4598, 6139, 4938, 0758, 4898, 7976, 3092, 1600, 3751, 2141, 3064, 7231, 4048, 3089, 2945, 3226, 3647, 9023, 8446, 9982, 6675, 7225, 7223, 2437, 3040, 3097, 8669, 3276
എട്ടാം സമ്മാനം (5000 രൂപ): 7962 7006 4785 3646 7122 5745 1389 1840 8798 1179 5013 6170 1270 8434 4514 4860 0987 3707 7902 2489 2721 3510 1422 9791 0127 8773 2663 9233 7954 2404 0263 9997 8146 6507 7054 2091 7016 1672 6684 5445 4262 1897 3948 2597 9389 4536 4762 9978 8833 8145 7437 2960 6854 7903 6909 7412 3259 6259 7263 8330 4755 3118 2013 9362 9992 6182 7022 4958 4438 7622 3317 1220 5108 7239 0207 9357 2939 2860 1792 7746 5120 6450 2632 8581 3039 9594 9818 3933 2334 0313 0718 0281 5513 7989 6436 9584 7587 4095 1297 4688 0068 7722 3187 7136 5231 3535 7050 4702 2380 2170 1941 9534 8642 6730 1204 6330 2926 5293 0845 6090 6632 5817 7893 8916 0971 4000 6473 7769 4065 2952 8705 9857 8772 5460 6374 1237 8110 8066 5557 6100 6530 9843 3348 3533 6682 7845 3025 9316 5564 6605 0538 1035 5830 4824 4452 9102 6900 6308 9366 6339 3140 8052 3927 0557 3103 1533 7987 6411 0048 7628 2850 5922 3174 1000 2376 8251 6261 0584 0917 2253 9792 0676 5806 7576 0436 6227 9453 6100 4107 7941 3524 6795 3607 0218 7258 5186 6389 3071 3854 7032 5186 6101 6561 0122 3657 2625 8898 7651 6020 5187 6584 2502 3900 3671 8053 3994 8859 8365 8423 2976 9061 0134 4487 7514 3195 8880
ഒൻപതാം സമ്മാനം [300]
0092 0098 0161 0179 0220 0267 0294 0334 0363 0372 0406 0440 0449 0510 0537 0571 0580 0662 0776 0785 0808 0886 0889 0938 0951 1011 1089 1091 1098 1112 1136 1146 1156 1157 1159 1164 1170 1248 1250 1269 1280 1355 1392 1425 1455 1483 1489 1545 1548 1564 1576 1595 1619 1620 1621 1682 1712 1715 1755 1786 1818 1854 1863 1883 1888 1902 1904 1927 1958 1959 2002 2003 2021 2034 2047 2049 2099 2129 2161 2172 2232 2256 2317 2368 2386 2434 2470 2479 2594 2667 2717 2806 2878 2898 2915 2936 2940 2966 3003 3026 3053 3144 3161 3179 3197 3227 3229 3235 3263 3326 3333 3345 3369 3423 3554 3555 3609 3636 3746 3761 3773 3775 3855 3857 3878 3984 3998 4021 4043 4047 4059 4067 4073 4082 4094 4138 4152 4156 4158 4186 4193 4208 4218 4219 4223 4230 4263 4269 4309 4339 4368 4369 4392 4403 4485 4505 4582 4593 4627 4638 4655 4668 4723 4733 4747 4795 4808 4821 4897 4904 4908 4925 4983 5023 5037 5050 5073 5099 5104 5117 5141 5160 5167 5196 5236 5258 5269 5292 5339 5373 5375 5405 5429 5461 5466 5609 5638 5649 5686 5690 5706 5749 5829 5862 5869 5880 5908 5923 5939 5985 6039 6063 6096 6159 6162 6163 6217 6223 6242 6257 6328 6347 6367 6369 6393 6431 6452 6454 6462 6501 6577 6579 6624 6637 6647 6651 6678 6720 6722 6724 6800 6846 6875 6887 6908 6934 6938 6952 6966 7023 7025 7039 7162 7216 7228 7236 7246 7268 7272 7282 7341 7368 7378 7382 7415 7449 7487 7490 7548 7559 7584 7591 7593 7602 7624 7635 7663 7680 7683 7693 7698 7717 7721 7735 7742 7757 7787 7788 7796 7807 7841 7865 7913 7928 7957 7980 8032 8067 8098 8101 8124 8138 8276 8384 8418 8522 8525 8577 8604 8634 8716 8730 8770 8815 8854 8889 8912 9022 9053 9058 9089 9108 9111 9122 9148 9188 9229 9246 9263 9273 9314 9329 9333 9338 9353 9382 9385 9407 9557 9560 9589 9601 9609 9614 9619 9656 9688 9692 9709 9728 9741 9793 9803 9806 9848 9883 9950 9969 9986 9996
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications