വിതുരകേസ്: ജഗതിയെ വെറുതെവിട്ടത് ശരിയെന്ന് ഹൈക്കോടി
കോട്ടയം: വിതുര കേസില്‍ നടന് ജഗതി ശ്രീകുമാറിനെ വെറുതെ വിട്ട കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. കേസില്‍ ജഗതി കുറ്റക്കാരനാണെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ വിചാരണ കോടതിയുടെ നടപടിയില്‍ ഇടപെടേണ്ടതില്ലെന്ന് ജസ്റ്റിസ് പി ഭവദാസന്‍ പറഞ്ഞു.
ജഗതിയെ കുറ്റവിമുക്തനാക്കിയതിനെതിരെ സര്‍ക്കാര്‍ സമര്‍മിച്ച ഹര്‍ജിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമക്കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചാണ് വാദം കേട്ടത്.

കോളിളക്കം സൃഷ്ടിച്ച വിതുരക്കേസില്‍ ജഗതി കുറ്റക്കാരനല്ലെന്ന് നേരത്തെ കോടതി വിധിച്ചിരുന്നു. ഈ വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോള്‍ വിധി പ്രഖ്യാച്ചിരിക്കുന്നത്.
മാവേലിക്കരയിലെ ഫേബിയന്‍ ബുക്സ് പ്രസാധനം ചെയ്ത സാമൂഹിക പ്രവര്‍ത്തകയും ഫെമിനിസ്റ്റുമായ പ്രൊഫ. ഗീതയുടെ അന്യായങ്ങള്‍ എന്ന പുസ്തകത്തില്‍ നടന് ജഗതിശ്രീ കുമാറിനെക്കുറിച്ച് വിതുര പെണ്‍കുട്ടി പറഞ്ഞ വാക്കുകളും ഉണ്ട്. ജഗതി തന്നെ പീഡിപ്പിച്ചു എന്നതിന് യാതൊരു സംസയവുമില്ലെന്നും, തന്നെ ഉപദ്രവിയ്ക്കാതെ വെറുതെ വിടണമെന്ന നിരന്തരമായ അഭ്യര്‍ത്ഥനയെ മാനിയ്ക്കാതെ, മുറിക്കുള്ളില്‍ ഓടിച്ചു പിടിച്ചാണ് ജഗതി തന്നെ പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി പറയുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications