കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎം സുധീരന്‍ ഇനി കര്‍ഷകനാകും ഒന്നാന്തരം ജൈവകര്‍ഷകന്‍, കാണൂ

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസിയുടെ ഗാന്ധി ഹരിത സമൃദ്ധി പദ്ധതിയുടെ ഭാഗമായി വിഎം സുധീരന്റെ വീട്ടില്‍ ജൈവ പച്ചക്കറികൃഷി ആരംഭിച്ചു. അന്‍പതിലേറെ പച്ചക്കറികളാണ് സുധീരന്റെ ഗൗരീശപട്ടത്തെ വീട്ടില്‍ നട്ടുപിടിപ്പിച്ചത്.

ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജൈവകൃഷി വ്യാപകമാക്കാനാണ് പാര്‍ട്ടി പദ്ധതിയിടുന്നത്. ഗാന്ധിജയന്തി ദിനത്തിലാണ് കെപിസിസി ഗാന്ധി ഹരിത സമൃദ്ധിപദ്ധതിയ്ക്ക് തുടക്കമിട്ടത്. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

 ജൈവകൃഷി

ജൈവകൃഷി

കെപിസിസിയുടെ ഗാന്ധി ഹരിത സമൃദ്ധി പദ്ധതിയുടെ ഭാഗമായി വിഎം സുധീരന്റെ വീട്ടില്‍ ജൈവകൃഷി തുടങ്ങി

പച്ചക്കറി

പച്ചക്കറി

അന്‍പതിലേറെ പച്ചക്കറി തൈകളാണ് നട്ടത്

ടെറസിലും

ടെറസിലും

വീട്ടുവളപ്പിലും ടെറസിലുമായാണ് കൃഷി

നേതാക്കളിലേയ്ക്കും

നേതാക്കളിലേയ്ക്കും

മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടിലേയ്ക്കും ജൈവകൃഷി വ്യാപിപ്പിയ്ക്കും

ഗാന്ധിജയന്തി ദിനത്തില്‍

ഗാന്ധിജയന്തി ദിനത്തില്‍

ഗാന്ധിജയന്തി ദിനത്തില്‍ ഇന്ദിര ഭവന്റെ മട്ടുപ്പാവില്‍ പച്ചക്കറി നട്ടാണ് ഗാന്ധി ഹരിത സമൃദ്ധി പദ്ധതിയ്ക്ക് തുടക്കമിട്ടത്

വിഷരഹിത പച്ചക്കറി

വിഷരഹിത പച്ചക്കറി

സംസ്ഥാനത്ത് വിഷരഹിത പച്ചക്കറി ഉത്പ്പാദിപ്പിയ്ക്കുന്നതിന്റെ തുടക്കമെന്ന നിലയിലാണ പദ്ധതി തുടങ്ങിയത്.

English summary
VM Sudheeran turned to be an Organic Farmer, Pictures.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X