Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനങ്ങള്‍ക്ക് മുന്നില്‍ ഉമ്മന്‍ചാണ്ടി നഗ്നനായെന്ന് വിഎസ്

തിരുവനന്തപുരം: സരിത എസ് നായരുടെ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളത്തിലെ ജനങ്ങള്‍ക്കുമുന്നില്‍ നഗ്നനായിരിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രിയെ പുറത്താക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ തട്ടിക്കൂട്ടിയതാണ് അന്വേഷണ സംഘമെന്ന് തെളിഞ്ഞിരിക്കുകയാണ്. സരിതയോട് മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴിനല്‍കുവാന്‍ ആവശ്യപ്പെട്ട തമ്പാനൂര്‍ രവിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും വിഎസ് ആവശ്യപ്പെട്ടു.

vs achuthananthan

ഉമ്മന്‍ചാണ്ടി രക്ഷായാത്ര നടത്തുന്ന സുധീരന്‍ ഉടന്‍ അത് അവസാനിപ്പിച്ച് ഡല്‍ഹിക്ക് പോയി കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ച് പിടാന്‍ ഹൈക്കമാന്റിനോട് പറയണമെന്നും വിഎസ് പറഞ്ഞു.

സരിതയുടെ വെളിപ്പെടുത്തലോടെ ഇന്ത്യയ്ക്ക് മുന്നില്‍ തലതാഴ്‌ത്തേണ്ടി വന്ന കേരളത്തിന്റെ അവസ്ഥയില്‍ താനും ദു:ഖിക്കുന്നു എന്ന് വിഎസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+