Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്പിയും ജെഡിയുവും മടങ്ങിവരണമെന്ന് വിസ്, പിസി ജോര്‍ജ്ജോ?

തിരുവനന്തപുരം: ആര്‍എസ്പിയേയും ജെഡിയുവിനേയും മുന്നണിയിലെടുക്കണമെന്ന് പ്രതിപക്ഷം നേതാവ് വിഎസ് അച്യുതാനന്ദന്‍. യുഡിഎഫ് ഘടകകക്ഷിയായ ആര്‍എസ്പി നടത്തുന്നത് വിലപേശലാണെന്ന പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ പ്രസ്താവനയ്ക്കാണ് വിഎസ് ഇത്തരത്തില്‍ മറുപടി നല്‍കിയത്.

ആര്‍എസ്പി വിലപേശുകയാണെന്ന അഭിപ്രായം തനിയ്ക്കില്ലെന്ന് വിഎസ് പറയുന്നു. ആര്‍സ്പിയും ജെഡിയുവും ഉടന്‍ എല്‍ഡിഎഫിലേയ്ക്ക് മടങ്ങി വരണം.ആര്‍എസ്പിയും ജെഡിയുവും മാത്രമല്ല മുമ്പുണ്ടായിരുന്ന ഘടകകക്ഷികളെല്ലാം തിരിച്ച് വരണമെന്ന് വിഎസ് ആവശ്യപ്പെടുന്നു. ഈ ആവശ്യം താന്‍ ഇപ്പോഴും തുടരുകയാണെന്നും വിഎസ്.

VS Achuthanandan

ഘടകകക്ഷികള്‍ തിരികെ വരണമെന്ന് ആവശ്യപ്പെട്ട വിഎസ്, പിസി ജോര്‍ജ്ജ് ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിയ്ക്കണമെന്നും ആവശ്യപ്പെട്ടു. പിസി ജോര്‍ജ്ജിനേയും ഗണേഷ് കുമാറിനേയും മുന്നണിയില്‍ എടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+