കാര്യങ്ങളൊന്നും അത്ര പോരാ, പാര്‍ട്ടി നേതൃത്വത്തിന് വിഎസ് വീണ്ടും കത്ത് നല്‍കി...
മകന്‍ അരുണ്‍കുമാര്‍ മുഖേനയാണ് വിഎസ് കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിയത്.
തിരുവനന്തപുരം: പാര്‍ട്ടി നേതൃത്വത്തിന് വിഎസ് അച്യുതാനന്ദന്‍ വീണ്ടും കത്ത് നല്‍കി. പാര്‍ട്ടിയുടെ സംഘടനാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണണെന്നും, ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തണമെന്നുമാണ് വിഎസ് കത്തിലൂടെ ആവശ്യപ്പെട്ടത്. മകന്‍ അരുണ്‍കുമാര്‍ മുഖേനയാണ് വിഎസ് കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിയത്.

നോട്ട് നിരോധന വിഷയത്തില്‍ ദേശീയ തലത്തില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കണമെന്നും, പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ കേന്ദ്ര കമ്മിറ്റിയിലുണ്ടാകണമെന്നും വിഎസിന്‍റെ കത്തിലുണ്ട്.












Click it and Unblock the Notifications