പ്രായം പ്രശ്നമെന്ന് വിഎസ്... തീരുമാനത്തില്‍ അസ്വാഭാവികതയില്ല
വിശാഖപട്ടണം: വിഎസ് അച്യുതാനന്ദന് കേന്ദ്ര കമ്മിറ്റിയില്‍ വെറും ക്ഷണിതാവ് മാത്രമായിക്കഴിഞ്ഞു. എന്നാല്‍ വിഎസ് അച്യുതാനന്ദന് ഇതിനെ പ്രതീക്ഷയോടെയാണ് കാണുന്നത് എന്ന് പറയേണ്ടി വരും.
പാര്‍ട്ടി തീരുമാനത്തില്‍ ഒരു അസ്വാഭാവികതയും ഇല്ലെന്നാണ് വിഎസ് അച്യുതാനന്ദന് പ്രതികരിച്ചത്. പാര്‍ട്ടി തീരുമാനത്തെ അംഗീകരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. പ്രായം ആണ് പ്രശ്നം. പാര്‍ട്ടി തീരുമാനമാണത്. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും വിഎസ് അച്യുതാനന്ദന് പറഞ്ഞു.

വേണമെങ്കില്‍ വിഎസിനെ കേന്ദ്ര കമ്മിറ്റിയില്‍ ഒരു തരത്തിലും ഉള്‍പ്പെടുത്താതിരിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി നേതൃത്വം അദ്ദേഹത്തെ കൂടെ നിര്‍ത്താന്‍ തീരുമാനിയ്ക്കുകയായിരുന്നു. സംസ്ഥാന നേതൃത്വത്തിന് ലഭിച്ച തിരിച്ചടിയാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
1964 ല്‍ സിപിഎം രൂപീകരിക്കപ്പെടുമ്പോള്‍ ആദ്യത്തെ കേന്ദ്ര കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ജീവനോടെയുള്ള ഏക നേതാവാണ് വിഎസ് അച്യുതാനന്ദന്. സിപിഐ ദേശീയ സമിതിയില്‍ നിന്ന് ഇറങ്ങിപ്പോന്ന് സിപിഎം ഉണ്ടാക്കിയ നേതാക്കളില്‍ അവശേഷിക്കുന്ന ഏക വ്യക്തി. ആ പരിഗണന പാര്‍ട്ടി ഇത്തവണയും വിഎസിന് നല്കിയിരിയ്ക്കുന്നു എന്നും പറയേണ്ടി വരും.
-
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ












Click it and Unblock the Notifications