വിഎസിനെ 'ചൊറിഞ്ഞു'... ഉമ്മൻ ചാണ്ടിയ്ക്ക് പൊതിരെ കിട്ടി... അതും സോഷ്യൽ മീഡിയയിൽ
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ചുട്ട മറുപടിയുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് രംഗത്ത്്. വിഎസിനെതിരെ ഉമ്മന്‍ ചാണ്ടി നടത്തിയ പരാമര്‍ശത്തിന് ചുട്ടമറുപടിയുമായമാണ് വിഎസ് എത്തിയത്.
നേരത്തെ കംപ്യൂട്ടറിനെ ദുര്ഭൂതമാക്കിയവര് നവമാധ്യമങ്ങളുടെ ശക്തിയും സാധ്യതയും തിരിച്ചറിഞ്ഞുവെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയ്ക്കെതിരെയാണ് വി എസിന്റെ കിടിലന്‍ മറുപടി. തന്റെ ഫേസ്ബുക്കിലൂടെയാണ് വിഎസ് തിരിച്ചടിച്ചത്.

ഗൂഗിള്‍ സെര്‍ച്ച് ചെയ്തു നോക്കൂ
ഇന്ത്യയിലെ ആദ്യ ഐടി പാര്‍ക്ക്് തിരുവനന്തപുരത്ത് തുടങ്ങിയത് ഇടതു സര്‍ക്കാരാണെന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ മനസ്സിലാകുമെന്ന് ഉമ്മന്‍ ചാണ്ടിക്ക് വിഎസിന്റെ മറുപടി.

ആക്രി വിലയ്ക്ക്
28000 മലയാളികള്‍ക്ക് അഞ്ച് വര്‍ഷം കൊണ്ട് ജോലി ലഭിച്ച ഇന്റഫോ പാര്‍ക്ക് ആക്രി വിലയ്ക്ക് സ്മാര്‍ട്ട് സിറ്റി വില്ക്കാന് ശ്രമിച്ചയാണ് മുഖ്യമന്ത്രിയെന്ന് വി എസ് പറഞ്ഞു.

വാചാലനാകുന്നത്
ഉമ്മന്‍ ചാണ്ടി ഇപ്പോഴത്തെ ഐടി വികസനത്തെപ്പറ്റി വാചാലനാകുന്നതും താന്‍ വെബ്ബ് പേജ് തുടങ്ങിയതിനെ കുറിച്ച് പരിഹസിക്കുന്നതും കണ്ടാമൃഗത്തേക്കാള്‍ ചര്‍മ്മ ശക്തി ഉള്ളതുകൊണ്ടാണെന്നും വി എസ് പറഞ്ഞു.

വെല്ലുവിളി
ഉമ്മന്‍ ചാണ്ടിയുടെ പിന്കാല് കൊണ്ടുള്ള ഈ സല്യൂട്ട് ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണെന്നും ഉമ്മന്‍ ചാണ്ടിക്ക് എല്ലാറ്റിനും എന്ന പോലെ ഐടിയും ഒരു വില്‍പ്പന ചരക്കാണെന്നും കത്തില്‍ ആരോപിക്കുന്നു.
വി എസിന്റെ മറുപടി
ഉമ്മന്‍ ചാണ്ടിക്ക് നല്കിയ വിഎസിന്റെ മറുപടി ഇങ്ങനെ
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications