Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് കടകംപള്ളിയില്‍

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്‍ അങ്ങനെയാണ്... ഒരു കാര്യത്തിലും പ്രതികരിക്കാനും പ്രവര്‍ത്തിക്കാനും വൈകില്ല. കടകംപള്ളിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പാണ് ഇഉപ്പോഴത്തെ പ്രധാന വിഷയം. അപ്പോള്‍ നഗരത്തിലിരുന്ന് പ്രസ്താവന നടത്തിയാല്‍ മാത്രം കാര്യമില്ലെന്ന് വിഎസ്സിന് നന്നായി അറിയാം. അതോടെ അദ്ദേഹം കടകംപള്ളിയിലേക്ക് വച്ച് പിടിച്ചു.

പാവങ്ങളുടെ പടത്തലവനെ കാത്ത് കടകംപള്ളിയില്‍ ഒട്ടേറെ പേരാണ് പരാതികളുമായി കാത്തു നിന്നത്. വിഎസ് ആരേയും നിരാശപ്പെടുത്തിയില്ല. എല്ലാവരുടേയും പരാതികള്‍ കേട്ടു.

ഉമ്മന്‍ ചാണ്ടിക്ക് മാത്രമല്ല ഹൈക്കോടതിക്ക് കൂടി ഒരു കൊട്ട് കൊടുത്താണ് വിഎസ് അവിടെ നിന്ന് മടങ്ങിയത്.

 ജനനായകനെ കാത്ത്

ജനനായകനെ കാത്ത്

കടകംപള്ളിയല്‍ വിഎസിന്റെ വരവ് കാത്ത് നില്‍ക്കുന്ന നാട്ടുകാര്‍

പരാതികള്‍ പറായം

പരാതികള്‍ പറായം

കടകംപള്ളിയില്‍ എത്തി വിഎസ് അച്യുതാനന്ദനോട് തങ്ങളുടെ പരാതികള്‍ പറയുന്ന നാട്ടുകാര്‍.

ഇങ്ങനെയാണ് തട്ടിപ്പ്

ഇങ്ങനെയാണ് തട്ടിപ്പ്

സലീം രാജും കൂട്ടരം എങ്ങനൊണ് തട്ടിപ്പ് നടത്തിയത് എന്ന് വിഎസിന് വിശദീകരിച്ച് കൊടുക്കുന്നു.

 കടകംപള്ളി

കടകംപള്ളി

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജും കൂട്ടരം ഭുമി തട്ടിപ്പ് നടത്തിയ കടകംപള്ളി പ്രദേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+