'സിപിഎമ്മേ, മതത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കുന്ന പണി മാത്രമേ നിങ്ങള്‍ക്ക് അറിയുകയുള്ളൂ എന്നുണ്ടോ?
തിരുവനന്തപുരം: സിപിഎമ്മിനെതിരെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം രംഗത്ത്. സിപിഎം മുഖപച്രമായ ദേശാഭിമാനിയില്‍ ഇന്ന് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് ബല്‍റാമിന്റെ വിമര്‍ശനം. അടുത്ത തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയെ വെട്ടാന്‍ ഗൂഡാലോചന നടത്തുന്നു എന്നായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം.

'മുസ്ലിം തീവ്രവാദ സംഘടനകളുടെ ഏകോപന'മുണ്ടാക്കുന്നു എന്നും വാര്‍ത്തയില്‍ പറയുന്നതായി ബല്‍റാം ചൂണ്ടിക്കാണിക്കുന്നു. സത്യത്തില്‍ സിപിഎമ്മേ, ഇങ്ങനെ പരദൂഷണം പറഞ്ഞ് മനുഷ്യരെ മതത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കുന്ന പണി മാത്രമേ നിങ്ങള്‍ക്ക് അറിയുകയുള്ളൂ എന്നുണ്ടോ? എന്ന് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
സിപിഎം എന്ന അഖിലേന്ത്യാ മതേതര കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ഒരു ദിവസം പറയുന്നു രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാന്‍ ആര്‍എസ്എസ് നീക്കം നടക്കുന്നു എന്ന്. ടാര്‍ഗറ്റ് ഓഡിയന്‍സ് ആരാണെന്ന് വ്യക്തം. പക്ഷേ, സാമാന്യയുക്തിക്ക് നിരക്കാത്ത ആ പ്രചരണം ക്ലച്ച് പിടിച്ചില്ലെന്ന് മാത്രമല്ല, പാര്‍ട്ടിയുടെ ഒരു സീനിയര്‍ പിബി അംഗം മുന്‍പ് ആര്‍എസ്എസ് ശാഖാ നടത്തിപ്പുകാരനായിരുന്നു എന്ന സത്യം ചര്‍ച്ചയാവുകയും ചെയ്തു- ബല്‍റാം വ്യക്തമാക്കി.
കുറിപ്പിന്റെ പൂര്‍ണരൂപം
സിപിഎം എന്ന അഖിലേന്ത്യാ മതേതര കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ഒരു ദിവസം പറയുന്നു രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാന്‍ ആര്‍എസ്എസ് നീക്കം നടക്കുന്നു എന്ന്. ടാര്‍ഗറ്റ് ഓഡിയന്‍സ് ആരാണെന്ന് വ്യക്തം. പക്ഷേ, സാമാന്യയുക്തിക്ക് നിരക്കാത്ത ആ പ്രചരണം ക്ലച്ച് പിടിച്ചില്ലെന്ന് മാത്രമല്ല, പാര്‍ട്ടിയുടെ ഒരു സീനിയര്‍ പിബി അംഗം മുന്‍പ് ആര്‍എസ്എസ് ശാഖാ നടത്തിപ്പുകാരനായിരുന്നു എന്ന സത്യം ചര്‍ച്ചയാവുകയും ചെയ്തു.
ഇപ്പോഴിതാ അതേ പാര്‍ട്ടിയുടെ മുഖപത്രം വെണ്ടക്കാ അക്ഷരത്തില്‍ വാര്‍ത്ത കൊടുക്കുന്നു രമേശ് ചെന്നിത്തലയെ വെട്ടാന്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഗൂഢാലോചന നടത്തി 'മുസ്ലിം തീവ്രവാദ സംഘടനകളുടെ ഏകോപന'മുണ്ടാക്കുന്നു എന്ന്. ഇത്തവണത്തെ ടാര്‍ഗറ്റ് ഓഡിയന്‍സ് ആരാണെന്നും വ്യക്തം.
Recommended Video
സത്യത്തില്‍ സിപിഎമ്മേ, ഇങ്ങനെ പരദൂഷണം പറഞ്ഞ് മനുഷ്യരെ മതത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കുന്ന പണി മാത്രമേ നിങ്ങള്‍ക്ക് അറിയുകയുള്ളൂ എന്നുണ്ടോ?
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications