മൂര്‍ത്തി മാഷ് വിടവാങ്ങി... ദേശാഭിമാനി മുന്‍ പത്രാധിപരും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും
കോഴിക്കോട്: ദേശാഭിമാനി മുന്‍ പത്രാധിപരും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ആയ വിവി ദക്ഷിണാമൂര്‍ത്തി അന്തരിച്ചു. 82 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം.
ശ്വാസകോശാര്‍ബുദ ബാധിതനായിരുന്നു. ഓഗസ്റ്റ് 31 ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു മരണം. മികച്ച പാര്‍ലമെന്റേറിയനും പ്രഭാഷകനും ആയിരുന്നു. കോഴിക്കോട്ടെ പിവിഎസ്, മിംസ് തുടങ്ങിയ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. അതിനിടെ പേരാന്പ്രയിലെ വീട്ടിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മൂന്ന് തവണ എംഎല്‍എ ആയിട്ടുണ്ട്. 1965 ലും 67 ലും 80 ലും പേരാമ്പ്രയില്‍ നിന്നാണ് അദ്ദേഹം നിയമസഭയില്‍ എത്തിയത്. പാര്‍ട്ടി നിയമസഭ വിപ്പ് ആയും പ്രവര്‍ത്തിച്ചുണ്ട്.
അടുത്തിടെയാണ് അദ്ദേഹം ദേശാഭിമാനി പത്രാധിപസ്ഥാനം ഒഴിഞ്ഞത്. നേരത്തെ വിഎസ് അച്യുതാനന്ദനെ മാറ്റിയായിരുന്നു ദക്ഷിണാമൂര്‍ത്തിയെ ദേശാഭിമാനി പത്രാധിപരാക്കിയത്. ഇത് പാര്‍ട്ടിക്കുള്ളിലും പുറത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications