Get Updates
Get notified of breaking news, exclusive insights, and must-see stories!

തെറ്റി! അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് വീണ്ടും തെറ്റി! ദീപികയെ പ്രിയങ്കയാക്കി! കണ്‍ഫ്യൂഷനായല്ലോ!!

ഹോളിവുഡ് അരങ്ങേറ്റമായ ട്രിപ്പിള്‍ എക്സിന്‍റെ വിജയാഘോഷത്തിനും ഓസ്കാര്‍ പരിപാടികളില്‍ പങ്കെടുക്കുന്നതിനും അമേരിക്കയിലെത്തിയ ദീപിക പദുക്കോണിനെ പ്രിയങ്ക ചോപ്രയെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ വിളിച്ചത്.

മുംബൈ: ബോളിവുഡില്‍ നിന്ന് ഹോളിവുഡിലെത്തിയ താരസുന്ദരികളായ ദീപിക പദുക്കോണിനെയും പ്രിയങ്ക ചോപ്രയെയും അമേരിക്കക്കാര്‍ക്ക് ഇനിയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. ദീപിക പദുക്കോണിനെ പ്രിയങ്ക ചോപ്രയെന്ന് തെറ്റി പറഞ്ഞിരിക്കുകയാണ് അമേരിക്കന്‍ മാധ്യമങ്ങള്‍.

തന്‍റെ ഹോളിവുഡ് അരങ്ങേറ്റമായ ട്രിപ്പിള്‍ എക്സിന്‍റെ വിജയാഘോഷത്തിനും ഓസ്കാര്‍ പരിപാടികളില്‍ പങ്കെടുക്കുന്നതിനും അമേരിക്കയിലെത്തിയ ദീപിക പദുക്കോണിനെ പ്രിയങ്ക ചോപ്രയെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ വിളിച്ചത്.

ഇതാദ്യമായിട്ടല്ല ദീപികയെ പ്രിയങ്കയെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ തെറ്റി പറയുന്നത്. ദീപികയുടെ ഹോളിവുഡ് അരങ്ങേറ്റമായ ട്രിപ്പിള്‍ എക്‌സിന്റെ പ്രൊമോഷനായി അമേരിക്കയില്‍ എത്തിയപ്പോഴാണ് ആദ്യമായി ദീപികയെ പ്രിയങ്കയെന്ന് തെറ്റായി പറഞ്ഞത്.

അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് തെറ്റി

അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് തെറ്റി

ദീപികയെയും പ്രിയങ്കയെയും ഇന്ത്‌യന്‍ മാധ്യമങ്ങള്‍ താരതമ്യം ചെയ്യാറുണ്ട്. എന്നാല്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് ഇപ്പോഴും പ്രിയങ്കയെയും ദീപികയെയും തമ്മില്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അടുത്തിടെ അമേരിക്കയിലെത്തിയ ദീപികയെ പ്രിയങ്കയെന്ന് തെറ്റി പറഞ്ഞിരിക്കുകയാണ് മാധ്യമങ്ങള്‍.

 വിമാനത്താവളത്തിനു പുറത്ത്

വിമാനത്താവളത്തിനു പുറത്ത്

ലോസ് ആഞ്ചലസ് വിമാനത്താവളത്തിനു പുറത്തേക്ക് വരുന്ന ദീപികയെ മാധ്യമങ്ങള്‍ പ്രിയങ്കയെന്ന് അഭി സംബോധന ചെയ്യുന്ന വീഡിയോ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. ഹലോ പ്രയങ്ക, വെല്‍കം ബാക് എന്നാണ് വീഡിയോയില്‍ പറയുന്നത്. ചാനല്‍ പുറത്തു വിട്ട വീഡിയോയുടെ ഹെഡിങ് പിന്നീട് തിരുത്തിയെങ്കിലും കണ്ടന്റി ല്‍ ചോപ്ര എന്നു തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.

 ചിരി മാത്രം

ചിരി മാത്രം

തന്നെ പ്രിയങ്ക എന്ന് വിളിക്കുന്നവരോട് പ്രിയങ്ക ഒന്നും പ്രതികരിക്കുന്നില്ലെന്ന് വീഡിയോയില്‍ കാണാം. വിളികേട്ട് പ്രിയങ്ക ചെറുതായിട്ടൊന്ന് ചിരിക്കുന്നുണ്ട്.

 നേരത്തെയും

നേരത്തെയും

ഇതാദ്യമായിട്ടല്ല ഇത്തരത്തില്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് അബദ്ധം പററുന്നത്. നേരത്തെ ട്രിപ്പിള്‍ എക്‌സിന്റെ പ്രൊമോഷനായി അമേരിക്കയില്‍ എത്തിയപ്പോള്‍ ദീപികയെ പ്രിയങ്ക എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+