ജലഗതാഗത വകുപ്പിന് ഇനി സോളാര്‍ ബോട്ട് സര്‍വീസും: 6 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: ജലഗതാഗത വകുപ്പിനെ പരിസ്ഥിതി സൗഹൃദവും മലിനീകരണ രഹിതവുമാക്കുന്നതിന്റെ ഭാഗമായി 6 കോടി രൂപ ചിലവിൽ സോളാർ ബോട്ടുകൾ വാങ്ങുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. 75 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന രണ്ട് സോളാർ ബോട്ടുകളാണ് വാങ്ങുന്നത്.ഇതിനുള്ള ഭരണാനുമതി നല്‍കിക്കഴിഞ്ഞു. ജലഗതാഗത വകുപ്പിന്റെ കീഴിൽ നേരത്തേ വേമ്പനാട്ടു കായലിൽ തവണക്കടവ് ( ആലപ്പുഴ ) - വൈക്കം ( കോട്ടയം ) റൂട്ടിൽ തുടങ്ങിയ ആദിത്യ സർവ്വീസിന്റെ ചുവടു പിടിച്ചാണ് പുതിയ സോളാർ ബോട്ടുകൾ ഇറക്കാൻ തീരുമാനിച്ചത്.
ഇന്ത്യയിലെ ആദ്യത്തെ സോളാർ ബോട്ടാണ് ആദിത്യ . പ്രതിവർഷം നാല് ലക്ഷത്തോളം ആളുകളാണ് ആദിത്യ സോളാർ ബോട്ട് സർവ്വീസ് ഉപയോഗിക്കുന്നത് . 80,000 കിലോമീറ്റർ ഇതുവരെ സർവ്വീസ് നടത്തിയ ആദിത്യ 1.3 ലക്ഷം ഡീസലാണ് ലാഭിച്ചത്. പരിസ്ഥിതി മലിനീകരണം തടയുക , സുരക്ഷിതമായ ജലഗതാഗതത്തിലേക്ക് ജനങ്ങളെ ആകർഷിക്കുക എന്നിവ മുൻനിർത്തിയുള്ള പദ്ധതികൾക്ക് ജലഗതാഗത വകുപ്പു മുൻഗണന നല്‍കും.

താജ്മഹല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു- ചിത്രങ്ങള്‍ കാണാം
ഒന്നര വർഷത്തിനുള്ളിൽ സോളാർ ബോട്ടുകൾ ഗതാഗത യോഗ്യമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത് . കൂടുതൽ ശക്തിയുള്ള ലിഥിയം ബാറ്ററികൾ ഉപയോഗിക്കുന്നത് കൊണ്ട് രാത്രിയിലും സർവ്വീസ് നടത്തുവാൻ സജ്ജമായ ബോട്ടുകളാണ് പുതുതായി ഇറക്കുന്നതെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കുന്നു.
മാളവിക ശര്‍മയുടെ ഏറ്റവും പുതിയ എച്ച്ഡി ചിത്രങ്ങള്‍ കാണാം
Recommended Video
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications