കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാവില്ല, പകരം ചെയ്യേണ്ടത് ഇത്രമാത്രം...
തിരുവനന്തപുരം: കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സ് കൈയ്യിലുള്ളവര്‍ ഇനി പേടിക്കേണ്ട, ലൈസന്‍സ് റദ്ദാക്കുന്ന നടപടി ഇനിയില്ല. പകരം ചെയ്യേണ്ടത് ഇത്രമാത്രം.
നിലവില്‍ 20 വര്‍ഷത്തെ കാലാവധിയില്‍ നല്കുന്ന ഡ്രൈവിങ് ലൈസന്‍സ് കാലാവധി കഴിഞ്ഞെങ്കില്‍ പുതുക്കികിട്ടാന്‍ ലേണേഴ്സ് സര്‍ട്ടിഫിക്കറ്റ് എടുത്ത് പിഴ അടച്ചാല്‍ മതി. മുടങ്ങിയ ഓരോ വര്‍ഷത്തിനും 50 രൂപയാണ് പിഴ.

ലൈസന്‍സ് ഫീസായി 300 രൂപയും ലേണേഴ്സ് ലൈസന്‍സ് എടുക്കാന്‍ 80 രൂപ വേറെയും ഈടാക്കും. ലേണേഴ്സ് ലൈസന്‍സ് എടുക്കാന്‍ വീണ്ടും പരീക്ഷ എഴുതണം എന്നില്ല, എന്നാല്‍ പ്രധാന റോഡിലൂടെ വണ്ടി ഓടിച്ച് കാണിക്കണം. ബാഡ്ജുള്ളവരാണെങ്കില് ലേണേഴ്സുമായി ബന്ധപ്പെട്ട എല്ലാ പരിശോധനകള്‍ക്കും വിധേയരാകണം.
കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കി നല്കാന് സംസ്ഥാനത്ത് ഏകീകൃത സംവിധാനം കൊണ്ടുവരുന്നതിനുള്ള ഉത്തരവ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറാണ് ഇറക്കിയത്. 20 വര്‍ഷം കഴിഞ്ഞാല്‍ ലൈസന്‍സ് പുതുക്കുന്നതിന് 1 മാസം കാലവധി നല്‍കാറുണ്ട്. പുതുക്കാത്ത ലൈസന്‍സുകള്‍ 5 വര്‍ഷത്തിനു ശേഷം സ്വമേധയാ റദ്ദാക്കുകയാണ് ചെയ്യുന്നത്. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് പുതുതായി നടപ്പില്‍ വരുന്നത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications