കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട് വഴിയുള്ള ഗതാഗതം പൂര്‍വ്വസ്ഥിതിയിലേക്ക്.. താമരശ്ശേരി വഴിയും ഗതാഗത പ്രശ്നമില്ല..

  • By Desk
Google Oneindia Malayalam News

വയനാട്ടില്‍ വെള്ളം ഇറങ്ങി തുടങ്ങിയതോടെ ഗതാഗതം പൂര്‍വ്വ സ്ഥിതിയിലേക്ക്. പാല്‍ചുരം ഒഴികെ ബാക്കിയുള്ള ചുരങ്ങളെല്ലാം ഗതാഗതയോഗ്യമായെന്നാണ് റിപ്പോര്‍ട്ട്. താമരശ്ശേരി ചുരം വഴി കോഴിക്കോടേക്ക് പോകുന്നതിനും ഇപ്പോള്‍ തടസ്സമില്ല. അതേസമയം ഈ വഴികളുടെ ജാഗ്രതയോടെ മാത്രമേ യാത്ര തുടരാവൂ. കുറ്റ്യാടി ചുരം വഴിയും ഇപ്പോള്‍ യാത്ര തടസ്സമില്ല.

churamdd-1534574763.jpg

മാനന്തവാടി പനമരം റൂട്ടിലും വെള്ളമിറങ്ങിയിട്ടുണ്ട്. ഈ വഴിയും ഗതാഗതം പ്രശ്നമല്ല. വയനാട് കര്‍ണാടക റൂട്ടില്‍ പൊന്നമ്പേട്ടക്കും ശ്രീമംഗലത്തിനും ഇടയില്‍ റോഡില്‍ മണ്ണിടിഞ്ഞ് ഭാഗിക തടസ്സമുണ്ട്.

തലശ്ശേരി റൂട്ടില്‍ പേര്യ 37 ല്‍ റോഡ് ഇടിഞ്ഞിട്ടുണ്ട്. ഈ വഴിയുള്ള ഗതാഗതത്തില്‍ തടസമുണ്ട്. എങ്കിലും അത്യാവശ്യം ചെറു വാഹനങ്ങള്‍ കടത്തി വിടുന്നുണ്ട്.

10 lorries with drivers are ready to join the rescue mission at vytilla.if u know anyone who needs help please pass this number 8943369747-Ratheesh

എറണാകളം ജില്ലയുടെ ഏത് ഭാഗക്കാർക്കും DRINKING WATER & FOOD വിളിക്കാം
Mob. 9037244838

നേവി ടീം പത്ത് ബോട്ടുകളുമായി ഇപ്പോള്‍ ചെങ്ങന്നൂരിലെത്തി അവരെ വിളിക്കേണ്ട നമ്പര്‍
0477228538630, 9495003630,9495003640

ആരെങ്കിലും ചെങ്ങന്നൂർ ഭാഗത്ത്‌ അകപ്പെട്ടു പോയിട്ടുണ്ടെങ്കിൽ call മനോജ്‌:9447023232
സുരേഷ് : 9605535658 ബോട്ട് സഹിതം സഹായിയ്ക്കാൻ എത്തും.

ചെങ്ങന്നൂര്‍
For Airlift Call this number.
0471-4124199

അടിയന്തര സഹായത്തിന് 1077 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേർത്ത് വേണം 1077ലേക്ക് വിളിക്കാൻ

വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു

തിരുവനന്തപുരം- 0471 2730045
കൊല്ലം- 0474 2794002
പത്തനംതിട്ട- 0468 2322515
ആലപ്പുഴ- 0477 2238630
കോട്ടയം 0481 2562201
ഇടുക്കി 0486 2233111
എറണാകുളം 0484 2423513
തൃശ്ശൂര്‍ 0487 2362424
പാലക്കാട് 0491 2505309
മലപ്പുറം 0483 2736320
കോഴിക്കോട് 0495 2371002
വയനാട് 9207985027
കണ്ണൂര്‍ 0468 2322515

ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി

പത്തനംതിട്ട 8078808915(വാട്‌സാപ്പ്), 0468 2322515, 2222515
ഇടുക്കി 9383463036(വാട്‌സാപ്പ്) 0486 233111, 2233130
കൊല്ലം 9447677800(വാട്‌സാപ്പ്) 0474 2794002
ആലപ്പുഴ 9495003640(വാട്‌സാപ്പ്) 0477 2238630
കോട്ടയം 9446562236(വാട്‌സാപ്പ്), 0481 2304800
എറണാകുളം 7902200400(വാട്‌സാപ്പ്) 0484 2423513 2433481

കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവര്‍ക്ക് ബന്ധപ്പെടാം

സോണി(ആറന്മുള) 9496370751
പ്രദീപ് സിഎസ് (കോഴഞ്ചേരി) 9496805541
സതീഷ് (അയിരൂര്‍) 8547611214
ഹരീന്ദ്രനാഥ് (തൊട്ടപ്പുഴശ്ശേരി) 8547611209
പ്രിന്‍സ്മാത്യു(കോയിപ്രം) 9447349101
അഭിലാഷ്(ചെറുകോല്‍) 9847080787

English summary
wayanadu route is now full ok says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X