Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദികന്‍ മാത്രമല്ല, കെസിവൈഎം രൂപതാ കോര്‍ഡിനേറ്ററും പീഡകന്‍; വയനാട്ടില്‍ 17 കാരിയെ ഗര്‍ഭിണിയാക്കി

പ്രായപൂര്‍ത്തിയായാല്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന സിജോ ഉറപ്പുനല്‍കിയതിനാല്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളും വിവരം മറച്ചുവെക്കുകയായിരുന്നു.

കോഴിക്കോട്: വയനാടില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കേസില്‍ കെസിവൈഎം രൂപത കോര്‍ഡിനേറ്റര്‍ അറസ്റ്റില്‍. കെസിവൈഎം മാനന്തവാടി രൂപതാ കോര്‍ഡിനേറ്റര്‍ സിജോ ജോര്‍ജ് ആണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനം.

പ്രായപൂര്‍ത്തിയായാല്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന സിജോ ഉറപ്പുനല്‍കിയതിനാല്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളും വിവരം മറച്ചുവെക്കുകയായിരുന്നു. എന്നാല്‍ സിജോയുടെ ബന്ധുക്കള്‍ വിവാഹത്തെ എതിര്‍ത്തിരുന്നതായി പോലീസ് പറയുന്നു.

Rape

പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി കഴിഞ്ഞ ഡിസംബറില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റി. എസ്എസ്എല്‍സി പരീകഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയ പെണ്‍കുട്ടിയെ കെസിവൈഎം അനുമോദിക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങിലാണ് സിജോ പെണ്‍കുട്ടിയുമായി പരിചയത്തിലാകുന്നത്. നവജാത ശിശു കോഴിക്കോട് ഓര്‍ഫനേജിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+