സരിതയുടെ സൗന്ദര്യരഹസ്യം... വീഡിയോ കാണാം
കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ക്ക് കോടതിയുടെ വിമര്‍ശനം പോലും കേട്ടതാണ്... അവരുടെ സൗന്ദര്യ സംരക്ഷണം സംബന്ധിച്ച്. എന്നാല്‍ സരിത എങ്ങനെയാണ് സൗന്ദര്യം സംരക്ഷിക്കുന്നത്.
ഇപ്പോള്‍ യുട്യൂബില്‍ ഒരു വീഡിയോ ഇറങ്ങിയിട്ടുണ്ട്. സരിത വ്യായാമം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണത്. ട്രെഡ്മില്ലില്‍ നടക്കുന്ന സരിത...ഇങ്ങനെയാണത്രെ സരിത സൗന്ദര്യം കാത്തുസൂക്ഷിക്കുന്നത്.

ദൃശ്യങ്ങളുടെ വിശ്വാസ്യത എത്രത്തോളമാണെന്നത് ചര്‍ച്ച ചെയ്യേണ്ടതും തെളിയിക്കപ്പെടേണ്ടതും ആണ്. എന്നാല്‍ വീഡിയോയില്‍ കാണുന്ന സ്ത്രീ സരിതയെ പോലെ തന്നെ ഉണ്ട്. ഏതെങ്കിലും ജിമ്മിലാണോ അതോ സ്വന്തം വീട്ടിലാണോ ഈ വ്യായാമം എന്നത് വ്യക്തമല്ല. ജിമ്മിലാണെങ്കില്‍ ഏതെങ്കിലും വിരുതന്‍മാര്‍ ഒളിച്ചിരുന്ന് എടുത്തതാകാനാണ് സാധ്യത.
എന്തായാലും സൗന്ദര്യ സംരക്ഷണത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന ആളാണ് സരിത എന്നത് വ്യക്തമാണ്. ഓരോ തവണ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുമ്പോഴും തന്റെ വേഷവിധാനം അത്രയേറെ ശ്രദ്ധിക്കുന്നുണ്ട് അവര്‍. ജയിലില്‍ നിന്ന് കോടതിയിലേക്കോ തെളിവെടുപ്പിനോ കൊണ്ടുപോകുമ്പോഴെല്ലാം കേരളം ശ്രദ്ധിച്ചകാര്യമാണല്ലോ അത്. ഒടുവില്‍ ജഡ്ജി വരെ ചോദിച്ചു, സ്വന്തമായി ജയിലില്‍ ബ്യൂട്ടിപാര്‍ലര്‍ ഉണ്ടോ എന്ന്...
സരിത ഇപ്പോഴും കേരളത്തിലെ വിവാദ സെലിബ്രിറ്റികളില്‍ ഒന്നാം സ്ഥാനത്ത് തന്നെ. ഏറ്റവും ഒടുവില്‍ മംഗളത്തിലൂടെ നടത്തിയ വെളിപ്പെടുത്തല്‍ ഇനി യുഡിഎഫില്‍ എന്തൊക്കെ പൊട്ടിത്തെറികളാണാവോ ഉണ്ടാക്കാന്‍ പോകുന്നത്.
<center><iframe width="100%" height="450" src="//www.youtube.com/embed/Qt9SkVrk7L0" frameborder="0" allowfullscreen></iframe></center>












Click it and Unblock the Notifications